"ജി എൽ പി എസ് മേപ്പാടി/അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15212 (സംവാദം | സംഭാവനകൾ)
(ചെ.) കൂട്ടി ചേർത്തു
15212 (സംവാദം | സംഭാവനകൾ)
(ചെ.) തിരുത്തി
വരി 9: വരി 9:
ഓരോ വർഷവും ഡിസംബർ 18 ന് സ്കൂളിൽ വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിക്കുന്നുണ്ട്. ക്വിസ് മൽസരം, പോസ്റ്റർ നിർമ്മാണം, വായനാ മൽസരം എന്നിവ അറബിയിൽ നടത്തുന്നതും അറബി ഭാഷയുടെ പ്രാധാന്യവും അനന്തസാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഈ ദിനം ഉപയോഗപെടുത്തുന്നു.

ഈ വർഷത്തെ അറബി ഭാഷാ ദിനാചരണം ഉൽഘാടനം ചെയ്തത് മേപ്പാടി ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സലീന ടീച്ചറാണ്. സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അറബിക് അധ്യാപകൻ അബ്ദുൾ സലീം മാസ്റ്റർ സ്വാഗതവും ക്ലബ് കൺവീനർ അബ്ദുൾ ലതീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു
ഈ വർഷത്തെ അറബി ഭാഷാ ദിനാചരണം ഉൽഘാടനം ചെയ്തത് മേപ്പാടി ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സലീന ടീച്ചറാണ്. സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അറബിക് അധ്യാപകൻ അബ്ദുൾ സലീം മാസ്റ്റർ സ്വാഗതവും ക്ലബ് കൺവീനർ അബ്ദുൾ ലതീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.S R G കൺവീനർ ജാനറ്റ് ഷറിൻ ടീച്ചർ ആശംസയർപ്പിച്ചു
"https://schoolwiki.in/ജി_എൽ_പി_എസ്_മേപ്പാടി/അറബി_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്