"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 12: | വരി 12: | ||
<big>ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന</big> | <big>ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന</big> | ||
[[പ്രമാണം:Anushkaone.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:Anushkaone.png|ഇടത്ത്|ലഘുചിത്രം|275x275px|anushkaone]] | ||
<big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big> | <big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big> | ||
| വരി 19: | വരി 19: | ||
നീയറിംഗ് ബിരുദം നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ | നീയറിംഗ് ബിരുദം നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ | ||
ജോലി ചെയ്യുന്നു...{{HSchoolFrame/Pages}} | ജോലി ചെയ്യുന്നു... | ||
=== അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ === | |||
മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു.റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി. | |||
[[പ്രമാണം:Shajan master.png|ഇടത്ത്|ലഘുചിത്രം|391x391ബിന്ദു|shajan master]] | |||
2018 ൽ oisca South India മികച്ച Report അവാർഡ് നേടി.20l9 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു. | |||
{{HSchoolFrame/Pages}} | |||
08:48, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)
വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ
നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി
9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്
വിദ്യാർത്ഥികളിൽ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക . വിദ്യാർത്ഥികൾക്ക്

ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച
ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു
അനുഷ്ക-ശാസ്ത്രജ്ഞ(ISRO)
പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ എസ് ടി യിൽ നിന്നും എഞ്ചി നീയറിംഗ് ബിരുദം നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ
ജോലി ചെയ്യുന്നു...
അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ
മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു.റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി.

2018 ൽ oisca South India മികച്ച Report അവാർഡ് നേടി.20l9 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു.
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |