"ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
[[പ്രമാണം:Ojet2002.png|ലഘുചിത്രം|വലത്ത്‌]]

സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ആർട്സ് ക്ലബ്നു രൂപം നൽകി .വിദ്യാർത്ഥികൾക്ക്  ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഇവിടെ അവസരം ലഭിക്കുന്നു .ദൃശ്യകലയിൽ താൽപ്പര്യമുള്ള എല്ലാ  വിദ്യാർത്ഥികളും  ആർട്ട്സ്  ക്ലബിൽ  അംഗങ്ങൾ ആണ് . ഡ്രോയിംഗ്, പെയിന്റിംഗ് , പോസ്റ്റർ നിർമ്മാണം , സംഗീതം , നൃത്തം എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും കലോത്സവ വേദികളിലേക്ക് മത്സരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും സ്‌കൂൾ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് .

നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ  , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. കോവിഡ് കാലമായതുകൊണ്ട് ചെറിയ തോതിൽ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ മാത്രമേ ആർട്ട്സ് ക്ലബിന് കഴിഞ്ഞുള്ളു.

വരി 50: വരി 50:

കൊറോണ മൂലം  ഒരുപ്പാട് കാലം പൂട്ടിക്കിടന്ന സ്കൂൾ  തുറന്ന നവംബർ 1 ന് കാവ്യാഞ്ജലി എന്ന വൻ പരിപ്പാടിയാണ് കുട്ടികൾക്ക് വേണ്ടി ആർട്ട്സ് ക്ലബ് തയ്യാറാക്കിയത്. കേരളത്തിൻ്റെ ചരിത്രവും തനത് കലകളും പാരമ്പര്യ കലാരൂപങ്ങളും ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കാവ്യാഞ്ജലി കുട്ടികൾക്കും, മാതാപിതാക്കൾക്കും, നാട്ടുക്കാർക്കും പ്രവേശനോത്സവം ഹൃദ്യകരമാകാൻ കാരണമായി.

വിമുക്തിയുടെ ഭാഗമായി ബോധവത്കരണ പരിപ്പാടി ലൈബ്രറി കൗൺസിലിൻ്റെയും ആർട്ട്സ് ക്ലബിൻ്റെയും നേതൃത്വത്തിൽ നടത്തി. പാവകളി, ഓട്ടംതുള്ളൽ, പരിപ്പാടികളിലൂടെ വളരെ നല്ല ഒരു സന്ദേശം നല്കുന്നതിന് അർട്ട്സ് ക്ലമ്പിനായി. ജീവസുറ്റ, സജിവമായ പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാലയം നിറഞ്ഞ് ചടുലമാക്കാൻ ഉതകുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ നമ്മുടെ ആർട്ട്സ് ക്ലബിന് കഴിയുന്നുണ്ട്.

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619014" എന്ന താളിൽനിന്ന് ശേഖരിച്ചത്