"ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


[[പ്രമാണം:Ojet923.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:Ojet923.jpg|ലഘുചിത്രം|വലത്ത്‌]]
<p style="text-align:justify"><br>കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി.  വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓര്മപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർ ർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി.ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആ ർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
<p style="text-align:justify"><br>കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി.  വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓര്മപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർ ർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി.ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.


<br>കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു
<br>കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു

02:39, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                                 വിദ്യാരംഗം‌
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക മീന എം ആർ
ലീഡർ അവിഷിക്ത് ദേവരാജൻ
അസിസ്റ്റൻ്റ് ലീഡർ ആനന്ദ്
അംഗങ്ങളുടെ എണ്ണം 75


കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓര്മപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർ ർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി.ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-2022 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ വളരെകാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗം ഫോട്ടോഗ്രഫി മത്സരത്തിൽ 9ബി ക്ലാസ്സിലെ അലൻ വാൻഗോഗ്ര ണ്ടാം സ്ഥാനം നേടി. സബ്ജില്ലാതലത്തിൽ പുസ്തകാസ്വാദനത്തിന് അദ്വൈതശിവനും കവിതാലാപനത്തിന് അതുല്യ കെ എ യുംരണ്ടാം സ്ഥാനം നേടിജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.