"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ സൃഷ്ടിച്ചു |
(ചെ.) വിവരങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയും അല്ലാതെയുള്ള അവസരങ്ങളിൽ ഓഫ് ലൈൻ 'ഹലോ ഇംഗ്ലീഷ് ' ,'ഹലോ വേൾഡ് 'പ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും ,ക്ലാസ്സ്‌തല പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടത്തുകയുണ്ടായി .ഓൺലൈനായി സംഘടിപ്പിച്ച 'ഇംഗ്ലീഷ് ഫെസ്റ്റ് 'കുട്ടികളിലെ സർഗാത്മകതയും ,വിവിധങ്ങളായ കഴിവും, ശേഷിയും, ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വേദിയായിരുന്നു . | |||
ക്ലബ് പ്രവർത്തനങ്ങളിലൂടെ ..... | |||
⇾ വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പ്രഗത്ഭരുമായുള്ള കുട്ടികളുടെ അഭിമുഖ സംഭാഷണം | |||
⇾ വിക്‌ടേഴ്‌സ് ഫാക്കൽറ്റിയുമായുള്ള കുട്ടികളുടെ ആശയവിനിമയം | |||
⇾ ഓണം :മലയാളം ക്വിസ് പ്രോഗ്രാം | |||
⇾ ദിനാചരണങ്ങൾ : സർഗാത്മക ചിത്രരചനാ ,കലാപരിപാടികൾ ,ഡിജിറ്റൽ പെയിന്റിംഗ് അഭിമുഖം | |||
⇾ വാർത്ത വായന (സോഫ്റ്റ്വെയറിലൂടെ)(മത്സരയിനപ്രവർത്തനം) | |||
⇾വർക്‌ഷോപ് - വാർത്ത വായന,എഡിറ്റിംഗ് ,ചിത്രശേഖരണം | |||
⇾ മനഃശാസ്ത്രവിദഗ്ദ്ധൻ നൽകുന്ന കൗൺസിലിങ് ക്ലാസ് | |||
⇾ വീഡിയോആൽബം : ലൈഫ് ഓഫ് ഗാന്ധി ,ലൈഫ് ഓഫ് നെഹ്‌റു | |||
23:08, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയും അല്ലാതെയുള്ള അവസരങ്ങളിൽ ഓഫ് ലൈൻ 'ഹലോ ഇംഗ്ലീഷ് ' ,'ഹലോ വേൾഡ് 'പ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും ,ക്ലാസ്സ്‌തല പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടത്തുകയുണ്ടായി .ഓൺലൈനായി സംഘടിപ്പിച്ച 'ഇംഗ്ലീഷ് ഫെസ്റ്റ് 'കുട്ടികളിലെ സർഗാത്മകതയും ,വിവിധങ്ങളായ കഴിവും, ശേഷിയും, ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വേദിയായിരുന്നു .
ക്ലബ് പ്രവർത്തനങ്ങളിലൂടെ .....
⇾ വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പ്രഗത്ഭരുമായുള്ള കുട്ടികളുടെ അഭിമുഖ സംഭാഷണം
⇾ വിക്‌ടേഴ്‌സ് ഫാക്കൽറ്റിയുമായുള്ള കുട്ടികളുടെ ആശയവിനിമയം
⇾ ഓണം :മലയാളം ക്വിസ് പ്രോഗ്രാം
⇾ ദിനാചരണങ്ങൾ : സർഗാത്മക ചിത്രരചനാ ,കലാപരിപാടികൾ ,ഡിജിറ്റൽ പെയിന്റിംഗ് അഭിമുഖം
⇾ വാർത്ത വായന (സോഫ്റ്റ്വെയറിലൂടെ)(മത്സരയിനപ്രവർത്തനം)
⇾വർക്‌ഷോപ് - വാർത്ത വായന,എഡിറ്റിംഗ് ,ചിത്രശേഖരണം
⇾ മനഃശാസ്ത്രവിദഗ്ദ്ധൻ നൽകുന്ന കൗൺസിലിങ് ക്ലാസ്
⇾ വീഡിയോആൽബം : ലൈഫ് ഓഫ് ഗാന്ധി ,ലൈഫ് ഓഫ് നെഹ്‌റു