"ജി.എച്ച്.എസ്. കാപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചെ.) (ചരിത്രത്തിലെ താളിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി.)
വരി 1: വരി 1:
{{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ കാപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈ സ്കൂൾ. 1919 ൽ ഒരു LP സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു ഇന്ന് കാണുന്ന L ആകൃതിയിലുള്ള 20 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം 1994 ൽ ആണ് പ്രവർത്തനം തുടങ്ങിയത്. ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ കെട്ടിട നിർമ്മാണത്തിന് സ്ഥലം സൗകര്യം ഇല്ലാതിരുന്നതിനാൽ PTA ഭാരവാഹികൾ നാട്ടിൽ നിന്ന് 35 ലക്ഷത്തോളം രൂപ പിരിച്ചെടുത്തു 32 സെന്റ് സ്ഥലം വാങ്ങി. അവിടെ MLA, ജില്ല പഞ്ചായത്ത്, SSA, RMSA എന്നിവരുടെയെല്ലാം സഹായത്തോടെ 2 കെട്ടിടങ്ങൾ (ആകെ 18 ക്ലാസ്സ്‌ മുറികൾ), ചുറ്റുമതിൽ, ഗേറ്റ്, മുറ്റം ഇന്റർലോക്ക് പാകൽ തുടങ്ങിയവ പൂർത്തീകരിക്കാനായി. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇപ്പോൾ ഈ പുതിയ ക്യാമ്പസ്സിൽ ആണ് പ്രവർത്തിക്കുന്നത്.  
{{PHSchoolFrame/Pages}}പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിലെ ടിപ്പുവിൻറെ പടയോട്ട സ്മരണകൾ ഉണർത്തുന്ന ടിപ്പുസുൽത്താൻ റോഡിൻറെ ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന കാപ്പ് ഗവൺമെൻറ് ഹൈസ്കൂളിൻറെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.  

പ്രധാന ക്യാമ്പസ്സിലെ പഴക്കമേറിയ കെട്ടിടം പൊളിച്ചു നീക്കി നബാർഡ് ഫണ്ട്‌ ഉപയോഗിച്ച് 3 നില കെട്ടിട നിർമ്മാണം പുരോഗമിച്ചു വരുന്നു.
1919 ഇൽ ഇപ്പോഴത്തെ മന്ത്രിസഭ നിൽക്കുന്ന പുത്തൻകോട്ട മുക്കാട് മമ്മദ് ഉപ്പാപ്പയുടെ സ്ഥലത്തെ ഒരു എൽ പി സ്കൂൾ ആയി ആരംഭിച്ച പിന്നീട് പുത്തങ്ങോട്ട് കുഞ്ഞാലൻ ഹാജിയുടെ കോലത്തു കുളം എന്ന് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. കാപ്പിലെ വിദ്യാഭ്യാസ തൽപരരായ മേൽപ്പറഞ്ഞ വ്യക്തികളുടെ സ്വകാര്യ കെട്ടിടങ്ങളിൽ ആയിരുന്നു സ്കൂളിൻറെ പ്രവർത്തനം.1958 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.1973 PTA പ്രസിഡൻറ് ആയിരുന്ന ഉണ്യമ്പത്ത് ആലി ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്കൂളിന് സ്വന്തമായി 70 സെൻറ് സ്ഥലം വാങ്ങി.1974 ൽ പഞ്ചായത്തിൻറെ സഹകരണത്തോടെ ഇന്ന് കാണുന്ന അഞ്ചു മുറികളുള്ള പഴയ ഓടിട്ട കെട്ടിടം നിർമ്മിച്ചു.
 
അധ്യാപക അവാർഡ് ജേതാവായ ഹെഡ്മാസ്റ്റർ ശ്രീ കരുവാറ്റ മുഹമ്മദ് എന്ന കുഞ്ഞാപ്പ മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു അന്ന് സ്കൂളിൻറെ പ്രവർത്തനം. വിദ്യാർഥികളുടെ ബാഹുല്യം കാരണം സ്വന്തം കെട്ടിടത്തിലും വാടകക്കെട്ടിടത്തിൽ മായി സെഷണൽ സമ്പ്രദായത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു ഇന്ന് കാണുന്ന L ആകൃതിയിലുള്ള 20 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം 1994 ൽ ആണ് പ്രവർത്തനം തുടങ്ങിയത്. ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ കെട്ടിട നിർമ്മാണത്തിന് സ്ഥലം സൗകര്യം ഇല്ലാതിരുന്നതിനാൽ PTA ഭാരവാഹികൾ നാട്ടിൽ നിന്ന് 35 ലക്ഷത്തോളം രൂപ പിരിച്ചെടുത്തു 32 സെന്റ് സ്ഥലം വാങ്ങി. അവിടെ MLA, ജില്ല പഞ്ചായത്ത്, SSA, RMSA എന്നിവരുടെയെല്ലാം സഹായത്തോടെ 2 കെട്ടിടങ്ങൾ (ആകെ 18 ക്ലാസ്സ്‌ മുറികൾ), ചുറ്റുമതിൽ, ഗേറ്റ്, മുറ്റം ഇന്റർലോക്ക് പാകൽ തുടങ്ങിയവ പൂർത്തീകരിക്കാനായി. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇപ്പോൾ ഈ പുതിയ ക്യാമ്പസ്സിൽ ആണ് പ്രവർത്തിക്കുന്നത്.പ്രധാന ക്യാമ്പസ്സിലെ പഴക്കമേറിയ കെട്ടിടം പൊളിച്ചു നീക്കി നബാർഡ് ഫണ്ട്‌ ഉപയോഗിച്ച് 3 നില കെട്ടിട നിർമ്മാണം പുരോഗമിച്ചു വരുന്നു.
 
2018-19 വർഷത്തിൽ വിദ്യാലയത്തിന്റെ നൂറാം വാർഷികം അതിവിപുലമായ ആഘോഷിച്ചു. ശതാബ്‌ദി സ്മാരകമായി ഒരു ലൈബ്രറി ഹാൾ സജ്ജീക്കാൻ സാധിച്ചതും സ്മൃതി ചിത്രം എന്ന പേരിൽ സ്മരണിക തയ്യാറാക്കാൻ കഴിഞ്ഞതും എടുത്ത് പറയേണ്ടതാണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ മൊത്തം 1438 കുട്ടികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നുണ്ട് .49അധ്യാപകരും 5അനധ്യാപകരും 7 പ്രീ പ്രൈമറി ജീവനക്കാരും ഈ വിദ്യാലയത്തിന്റെ ഭാഗമാണ്. SSLC പരീക്ഷയിൽ ആദ്യബാച്ച് മുതൽ തന്നെ വിദ്യാലയത്തിന് ഉയർന്ന വിജയശതമാനം നേടാനും അത് നില നിർത്താനും സാധിച്ചിട്ടുണ്ട്. മേലാറ്റൂർ ഉപജില്ലയിലെ 100% വിജയം നേടുന്ന ആദ്യ സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈസ്കൂൾ.

23:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിലെ ടിപ്പുവിൻറെ പടയോട്ട സ്മരണകൾ ഉണർത്തുന്ന ടിപ്പുസുൽത്താൻ റോഡിൻറെ ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന കാപ്പ് ഗവൺമെൻറ് ഹൈസ്കൂളിൻറെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.