"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/sargolsavam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}} =സർഗ്ഗോൽസവം= കുട്ടികളുടെ ബഹുമുഖമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/sargolsavam എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/sargolsavam എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:00, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സർഗ്ഗോൽസവം

കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.

അറിയിപ്പ്

കോവിട് 19 ന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി സർക്കാർ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ ഈ വർഷത്തെ സർഗ്ഗോൽസവം മാറ്റിവെച്ചിരിക്കുന്നു മറ്റു വിവരങ്ങൾ പിന്നീട്‌ അറിയിക്കും...