എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/sargolsavam
(നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/sargolsavam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സർഗ്ഗോൽസവം
കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.
അറിയിപ്പ്
കോവിട് 19 ന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി സർക്കാർ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ ഈ വർഷത്തെ സർഗ്ഗോൽസവം മാറ്റിവെച്ചിരിക്കുന്നു മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും...