"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Content updated) |
(Content updated) |
||
വരി 2: | വരി 2: | ||
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിച്ചു വരുന്നു. മാർത്തോമ്മാ സഭയുടെ സന്നദ്ധ സംഘടനയായ കാർഡിന്റെ സഹകരണത്തോടെ കോവിഡ് ബാധിതരായ 105 കുട്ടികളുടെ കുടുംബങ്ങളിലേക്ക് ആറര ലക്ഷത്തോളം രൂപ സഹായധനമായി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും ഡിഗ്നിറ്റി കിറ്റ് (Dignity Kit) നൽകി. ഷീജ ഫിലിപ്പ് സോഷ്യൽ സർവീസ് ലീഗിന്റെ ചുമതല വഹിക്കുന്നു. | കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിച്ചു വരുന്നു. മാർത്തോമ്മാ സഭയുടെ സന്നദ്ധ സംഘടനയായ കാർഡിന്റെ സഹകരണത്തോടെ കോവിഡ് ബാധിതരായ 105 കുട്ടികളുടെ കുടുംബങ്ങളിലേക്ക് ആറര ലക്ഷത്തോളം രൂപ സഹായധനമായി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും ഡിഗ്നിറ്റി കിറ്റ് (Dignity Kit) നൽകി. ഷീജ ഫിലിപ്പ് സോഷ്യൽ സർവീസ് ലീഗിന്റെ ചുമതല വഹിക്കുന്നു. | ||
<gallery mode="packed-hover" heights="160" > | |||
പ്രമാണം:38047 VHSS SocialService.jpeg|വൃക്ക തകരാറിലായി മാസങ്ങളോളം കിടപ്പിലായ രക്ഷിതാവിന് സാമ്പത്തിക സഹായം | |||
പ്രമാണം:38047 NSS Covid4.jpeg|വെച്ചൂച്ചിറ കാരുണ്യഭവനിലേക്കുള്ള സംഭാവന | |||
പ്രമാണം:38047_KaruthalSparsham_Brochure.png| കരുതൽ സ്പർശം | |||
പ്രമാണം:38047_Karuthal_News.jpg| കരുതൽ സ്പർശം | |||
</gallery> |
19:44, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിച്ചു വരുന്നു. മാർത്തോമ്മാ സഭയുടെ സന്നദ്ധ സംഘടനയായ കാർഡിന്റെ സഹകരണത്തോടെ കോവിഡ് ബാധിതരായ 105 കുട്ടികളുടെ കുടുംബങ്ങളിലേക്ക് ആറര ലക്ഷത്തോളം രൂപ സഹായധനമായി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും ഡിഗ്നിറ്റി കിറ്റ് (Dignity Kit) നൽകി. ഷീജ ഫിലിപ്പ് സോഷ്യൽ സർവീസ് ലീഗിന്റെ ചുമതല വഹിക്കുന്നു.
-
വൃക്ക തകരാറിലായി മാസങ്ങളോളം കിടപ്പിലായ രക്ഷിതാവിന് സാമ്പത്തിക സഹായം
-
വെച്ചൂച്ചിറ കാരുണ്യഭവനിലേക്കുള്ള സംഭാവന
-
കരുതൽ സ്പർശം
-
കരുതൽ സ്പർശം