"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്-19

ഭീതിയുണർത്തുന്ന‍ു ലോകമാകെയിന്ന്
ജാഗ്രത പാലിച്ച‍ു നീങ്ങ‍ുന്ന‍ു നാം
കോവിഡിൻ മാരിയിൽ മുങ്ങി നാമാകവെ
കരകയറീടാൻ നമുക്കൊന്നീച്ചീടാം

ആശങ്ക മാറ്റുവിൻ ഭീതി അകറ്റ‍ുവിൻ
അറിവോടെ അകലങ്ങൾ പാലിക്ക‍ുവിൻ
ഒന്നാകുവിൻ ലോകനൻമ ലക്ഷ‍ൃം വച്ച്
പോരാട‍ുവിൻ മാലോകരെല്ലാര‍ുമേ

മാറ്റ‍ുവിൻ കൈകളെ പ്രതിരോധകവചമായ്
മാറ‍ുവിൻ സ്വയമൊര‍ു പോരാളിയായ്
ഈ മഹാമാരിയിൽ നിന്നൊര‍ു മോചനം
നേടിയെട‍ുത്തിടാം പോരാടിടാം

അകലങ്ങൾ മനസ‍ുകൾ തമ്മിലല്ല
പിന്നെ ആശങ്ക ഇവിടെ ആവശ‍ൃമില്ല
ജാഗ്രത പാലിച്ച് മാലോകർ എന്നൊര‍ു
ചിന്തയിൽ ഒന്നിച്ച‍ു കൈകോർത്തിടാം
 

നിരഞ്ജന സതീഷ്
8D സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത