"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content updated
(content updated)
(Content updated)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}


ഹെൽത്ത് ക്ളബ്ബിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും വെച്ചൂച്ചിറ പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, മറ്റു ജീവനക്കാർ എന്നിവർ നൽകിവരുന്നു.  
ഹെൽത്ത് ക്ലബ്ബിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും വെച്ചൂച്ചിറ പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, മറ്റു ജീവനക്കാർ എന്നിവർ നൽകിവരുന്നു.  
[[പ്രമാണം:38047 Yoga.jpeg|300px]] <br> യോഗാ പരിശീലനം
 
കോവിഡ് മഹാമാരി വ്യാപകമായതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി സ്കൂളിൽ ഒരു ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.
ആരോഗ്യ വകുപ്പ് പ്രതിനിധികളും അധ്യാപക പ്രതിനിധികളും പിടിഎ പ്രതിനിധികളും അംഗങ്ങളായ ഈ സമിതിയുടെ കൺവീനർ ആയി റീനാ ചാക്കോ പ്രവർത്തിക്കുന്നു.
 
2021-22 അദ്ധ്യയനവർഷത്തിൽ സാധാരണ ക്ലാസുകൾ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്  ഇൻസ്പെക്ടർ രാജു കെ കുട്ടികൾക്ക് ഒരു കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്തി.
 
എല്ലാ ദിവസവും കുട്ടികളുടെ ശരീരതാപനില രേഖപ്പെടുത്തുന്നു. 
 
2021 നവംബർ 30 ന് വൈകുന്നേരം 7 മണിക്ക് പെൺകുട്ടികൾക്ക് വേണ്ടി ഡോ. കുഞ്ഞമ്മ റോയിയുടെ നേതൃത്വത്തിൽ
ഒരു ഷി ക്യാമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി.
<gallery>
പ്രമാണം:38047 Yoga.jpeg| യോഗാ പരിശീലനം
പ്രമാണം:38047 SheCamp21.jpg| ഷി ക്യാമ്പ്
</gallery>
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614077" എന്ന താളിൽനിന്ന് ശേഖരിച്ചത്