"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1904 - ൽ സാൽവേഷൻ ആർമി മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ അറിവിന്റെ ആദ്യക്ഷരം അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്. സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 118 വർഷമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

17:46, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1904 - ൽ സാൽവേഷൻ ആർമി മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ അറിവിന്റെ ആദ്യക്ഷരം അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്. സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 118 വർഷമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.