"ഗവഃ ജെ ബി എസ്, പൂത്തോട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂളിന്റെ ലഘുചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഗവ: ജെ .ബി .എസ് പൂത്തോട്ട എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ 1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .{{PSchoolFrame/Pages}} |
17:34, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ: ജെ .ബി .എസ് പൂത്തോട്ട എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ 1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |