ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Sachingnair എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/കവിത/ കവിത 5 എന്ന താൾ [[സെന്റ് മ...
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

17:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി


എൻ അമ്മയാണ് പ്രകൃതി
എൻ ജീവനായി ഞാൻ കരുതി
 ആരെന്നറിയാതെ എന്നെ
നെഞ്ചോട് ചേർത്തു സ്നേഹിച്ചു
          പക്ഷെ ഞാൻ നല്കിയതോ
         വേദനകൾ മാത്രം
         എൻ അമ്മയുടെ കണ്ണു
         നിറയുന്നതറിയാതെ
          നിന്നു ഞാൻ
ഒരു മഴയായ് എൻ 'അമ്മ
കരയുന്നു ഞാൻ അറിയാതെ
പക്ഷെ അറിയാതെ ഞാൻ അറിയുന്നു
എൻ ജീവനായി മാത്രം കരുതുന്നുന്നു
            സ്നേഹം മാത്രം നൽകി
             നാം നമുക്ക് നമ്മുടെ
              പ്രകൃതിയാം അമ്മയെ കാത്തിരിക്കാം

ശിഖ ശാന്തപ്പൻ
IX-C സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത