"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' മേരിലാന്റ് ഹൈസ്കൂള്‍'''. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' മേരിലാന്റ് ഹൈസ്കൂള്‍'''. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== <big>'''ചരിത്രം''' '''കട്ടികൂട്ടിയ എഴുത്ത്'''== | '''കട്ടികൂട്ടിയ എഴുത്ത്'''== <big>'''ചരിത്രം''' '''കട്ടികൂട്ടിയ എഴുത്ത്'''== | ||
1<sup><big>945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എഡൂക്കേന്‍ റൂള്‍ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളാനയി ഉയര്‍ത്തപ്പെട്ടു. 1983 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് 1986 ല്‍ 100 % വിജയം നേടി.തുടര്‍ന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴിഞ്ഞ 6 ബാച്ചുകലളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിന്‍െറ കാര്യത്തിലും അച്ചടക്കത്തിന്‍െറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളില്‍നിന്നും വേറിട്ടു നില്‍ക്കുന്നു.2006 മുതല്‍ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ 10-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു | 1<sup><big>945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എഡൂക്കേന്‍ റൂള്‍ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളാനയി ഉയര്‍ത്തപ്പെട്ടു. 1983 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് 1986 ല്‍ 100 % വിജയം നേടി.തുടര്‍ന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴിഞ്ഞ 6 ബാച്ചുകലളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിന്‍െറ കാര്യത്തിലും അച്ചടക്കത്തിന്‍െറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളില്‍നിന്നും വേറിട്ടു നില്‍ക്കുന്നു.2006 മുതല്‍ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ 10-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു | ||
ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂര്‍,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. | ശ്രികണ്ഠപുരം,മലപ്പട്ടം,ഇരിക്കൂര്‍,ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നു. ഊവിദ്യാലയത്തില്‍ നിന്നും വിജ്ഞാനം തേടി പുറത്തുപോകുന്നവര്‍ വിവിധമേഖലകളില്‍ പ്രശോഭിക്കുന്നു എന്നത് ഈ വിദ്യാലയത്തിന് അഭിമാനകരമാണ്.33 അദ്ധ്യാപകരും 4അനദ്ധ്യാപകരും | ||
ഉള്‍പ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ് ഹൈസ്കൂള്‍ .എന്‍ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആര്‍ സി, ഇവയുടെ യൂണിറ്റുകളും വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂള്‍ മാനേജരായി വെരി.റവ.ഫാ. ജോര്‍ജ് കപ്പുകാലായും ഹെഡ്‌മാസ്റ്റര്‍ ആയി ശ്രീ. ബിനോയ് കെ ഉം സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂര്‍ ജില്ലയിലെയും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളില്‍ ഒന്മാണ് മേരിലാന്റ് ഹൈസ്കൂള്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||