ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/വിദ്യാരംഗം‌ എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സെന്റ് അലോഷ്യസിന്റെ കൊച്ചു മിടുക്കന്മാരെ  വാർത്തെടുക്കുന്നതിൽ ഭാഗമായി കല സാഹിത്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുവാൻ തക്ക പരിശീലനം സ്കൂൾ തലത്തിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി നൽകുന്നു. കഥ ,കവിത,ഉപന്യാസം,  അഭിനയം, പ്രശ്‌നോത്തരി ,പ്രസംഗം, നാടൻപാട്ട്, ഡിബേറ്റ്, ലളിതഗാനം, ചിത്രരചനാ, കാർട്ടൂൺ രചന ,പുസ്തക നിരൂപണം എന്നിവയിൽ ശിലാപശാലകൾ ക്രമീകരിച്ചു പരിശീലനം നൽകുകയും മത്സരങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു . സബ് ജില്ലാ , ജില്ലാ തല മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു .