"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:18, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
ജ്യോതി ശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ജൂലൈ 21 ഒരു ചാന്ദ്ര ദിവസം കൂടി... ക്വിസ്, പോസ്റ്റർ നിർമാണം, പ്രസംഗം, ആക്ഷൻ സോങ്, ചാർട്ട് നിർമ്മാണം, പ്രച്ഛന്ന വേഷം, കൊളാഷ് നിർമ്മാണം എന്നിവയാൽ ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾ അവതരിപ്പിച്ചു. | ജ്യോതി ശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ജൂലൈ 21 ഒരു ചാന്ദ്ര ദിവസം കൂടി... ക്വിസ്, പോസ്റ്റർ നിർമാണം, പ്രസംഗം, ആക്ഷൻ സോങ്, ചാർട്ട് നിർമ്മാണം, പ്രച്ഛന്ന വേഷം, കൊളാഷ് നിർമ്മാണം എന്നിവയാൽ ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾ അവതരിപ്പിച്ചു. | ||
'''<u><big>ഹിരോഷിമ നാഗസാക്കി ദിനം ( ഓഗസ്റ്റ് 6, 9 )</big></u>''' | |||
ഓഗസ്റ്റ് തിയതികളിലായിഹിരോഷിമ നാഗസാക്കി ദിനം വിർച്യുൽ അരി ആചരിച്ചു. സമാധാന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും, പ്രസംഗവും, നൃത്തവും സംഘടിപ്പിച്ചു. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒറിഗാമി മത്സരങ്ങളും കുട്ടികൾക്കായി നടത്തി. | |||
'''<u><big>സ്വാതന്ത്ര്യ ദിനം ( ഓഗസ്റ്റ് 15)</big></u>''' | |||
ഏറെ ത്യാഗപൂർണമായപോരാട്ടത്തിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉൾക്കൊള്ളുവാനും സംരക്ഷിക്കുവാനും ഓരോകുട്ടിക്കും ബോധ്യം ഉളവാക്കികൊണ്ടു വർണാഭമായ പരിപാടികളാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടന്നത്. ആഴ്ചകൾക്കു മുൻപ് തന്നെ ആഘോഷങ്ങൾക്കായി കുട്ടികൾ ഒരുങ്ങി. അന്നേ ദിനം ദേശഭക്തി ഗാനം, പ്രച്ഛന്ന വേഷം, ദേശിയ ചിഹ്നങ്ങൾ കൊണ്ടുള്ള കൊളാഷ്, പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി | |||
'''<big><u>ഓണം ( ഓഗസ്റ്റ് 21 )</u></big>''' | |||
കോവിഡ് മഹാമാരി മറ്റുകുറച്ച ഓണാഘോഷമങ്ങളുടെ ആവേശം ഒട്ടും ചോരാതെ ഓൺലൈൻ ആയി സ്കൂളുകളിൽ നടത്തി. വീട്ടുകാരുമായി ചേർന്ന് പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണ പഴംചൊല്ലുകളും കഥകളും കണ്ടെത്തിയും കുഞ്ഞു കൂട്ടുകാർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. |