"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍.  
|സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍.  
|പിന്‍ കോഡ്= 689123
|പിന്‍ കോഡ്= 689123
|സ്കൂള്‍ ഫോണ്‍= 0479245154
|സ്കൂള്‍ ഫോണ്‍= 04792451514
|സ്കൂള്‍ ഇമെയില്‍= nssedanad@gmail.com  
|സ്കൂള്‍ ഇമെയില്‍= nssedanad@gmail.com  
|സ്കൂള്‍ വെബ് സൈറ്റ്=   
|സ്കൂള്‍ വെബ് സൈറ്റ്=  nsssedanad@gmail.com
|ഉപ ജില്ല= .,ചെങ്ങന്നൂര്‍.  
|ഉപ ജില്ല= .,ചെങ്ങന്നൂര്‍.  
|<!-- / എയ്ഡഡ് / അംഗീകൃതം -->
|<!-- / എയ്ഡഡ് / അംഗീകൃതം -->
വരി 27: വരി 27:


|മാദ്ധ്യമം= മലയാളം‌
|മാദ്ധ്യമം= മലയാളം‌
|ആൺകുട്ടികളുടെ എണ്ണം= 58
|ആൺകുട്ടികളുടെ എണ്ണം= 15
|പെൺകുട്ടികളുടെ എണ്ണം= 70
|പെൺകുട്ടികളുടെ എണ്ണം= 23
|വിദ്യാര്‍ത്ഥികളുടെ എണ്ണം=128
|വിദ്യാര്‍ത്ഥികളുടെ എണ്ണം=38
|അദ്ധ്യാപകരുടെ എണ്ണം=8
|അദ്ധ്യാപകരുടെ എണ്ണം=7
|പ്രിന്‍സിപ്പല്‍=     
|പ്രിന്‍സിപ്പല്‍=     
|പ്രധാന അദ്ധ്യാപകന്‍= ശാന്തമ്മ സി.എം 
|പ്രധാന അദ്ധ്യാപകന്‍= ലതാമണി. പി.കെ
|പി.ടി.ഏ. പ്രസിഡണ്ട്=വിജയന്‍പിള്ള 
 
|പി.ടി.ഏ. പ്രസിഡണ്ട്=മീരാഭായി
|സ്കൂള്‍ ചിത്രം=nssedanad.jpg ‎
|സ്കൂള്‍ ചിത്രം=nssedanad.jpg ‎
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:17, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് ഇടനാട്
വിലാസം
ഇടനാട്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-201636014edanad



ചരിത്രം

1936ല്‍ 200ല്‍ കൂടുതല്‍ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂള്‍ തുടങ്ങി.1954ല്‍ 300ല്‍ കൂടുതല്‍ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂള്‍ ആയിത്തീര്‍ന്നു.പിന്നീട് കരയോഗം ഈ സ്കൂള്‍ എന്‍.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.

ഭൗതികസൗകര്യങ്ങള്‍

പഴയ തറവാട് മഹിമയെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണല്‍ മരങ്ങള്‍ നിറഞ്ഞ  കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധത്തോട്ടനിര്‍മാണം, പച്ചക്കറിത്തോട്ടനിര്‍മാണം, പൂന്തോട്ടനിര്‍മാണം, ധാര്‍മികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂള്‍ കലാകായികമേള എന്നിവയിലും

കുട്ടികളെ പങ്കെടുപ്പിക്കുന്നു.

ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റിട്ട.ഡോ.ബെഞ്ചമിന്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, വൈക്കം ഗവ.ഹോസ്പിറ്റല്‍

ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്സ്, കായംകുളം ശ്രീ.കുമാരശര്‍മ്മ,മുന്‍ മാളികപ്പുറം മേല്‍ശാന്തി റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എന്‍ കോളേജ്,ചേര്‍ത്തല

വഴികാട്ടി