"മേരിഗിരി എച്ച് എസ്സ് തേർത്തല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ക്കൂള്‍ വിവരങ്ങള്‍)
(സ്ക്കൂള്‍ വിവരങ്ങള്‍)
വരി 57: വരി 57:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  
* ഹെല്‍ത്ത് ക്ലബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

12:30, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മേരിഗിരി എച്ച് എസ്സ് തേർത്തല്ലി
വിലാസം
തേര്‍ത്തല്ലി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീ‍‍ഷ്
അവസാനം തിരുത്തിയത്
15-12-201649024




.

ചരിത്രം

1976 ല്‍ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ നേതൃത്വത്തില്‍ 1976 ല്‍ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയില്‍ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു പറ്റം അഭ്യൂദകാംക്ഷികള്‍ക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂള്‍.1976 ല്‍ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

                 പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ.പി.കെ.ജോര്‍ജ്ജ് ചാര്‍ജ് എടുത്തു.നൂറുമേനി വിജയവുമായി ആദ്യ ബാച്ച് പുറത്തു വന്നു.പിന്നീട് വിജയഗാഥകളുമായി പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.സമ്പൂര്‍ണ്ണ വിജയവും കൂടുതല്‍ എ പ്ലസ്സും നമ്മുക്കു തുടര്‍ക്കഥയാവുന്നു എന്നത് അഭാമാനപുരസ്സരം സ്മരിക്കട്ടെ.
                  പഠന മികവിനൊപ്പം കലാകായിക രംഗത്തും നൂറുകണക്കിനു പ്രതിഭകളെ സംഭാവന ചെയ്യാന്‍ മേരിഗിരി ഹയര്‍സെക്കണ്ടറി സ്ക്കൂളിനു സാധിച്ചിട്ടുണ്ട്.മാനേജ് മെന്റിന്റെയും പി.ടി.എ .യുടെയും ശക്തമായ പിന്തുണയും സഹകരണവും സ്റ്റാഫിന്റെ കൂട്ടായ്മയുമാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം.
                  ഇന്ന് ആധുനീകരിച്ച കെട്ടിട സമുച്ചയവും ,കമ്പ്യൂട്ടര്‍ ലാബും എല്‍.സി.ഡി പ്രൊജക്ടറോടുകൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം സഹിതം പഠിതാവിന് സൗകര്യങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു.നമ്മുടെ മുന്‍ സ്ക്കൂള്‍ മാനേജര്‍ ആയിരുന്ന വെരി.റവ.ഫാ.തോമസ് ആമക്കാട്ടിന്റെ നേതൃത്വത്തില്‍ ആധുനിക സജീകരണങ്ങളോടു കൂടിയ ഒരു പുതിയ സ്ക്കൂള്‍ കെട്ടിടം പണിയാന്‍ ആരംഭിച്ചു.ആതേ തുടര്‍ന്ന് പുതിയ സ്ക്കൂള്‍ മാനേജര്‍ ആയി വെരി.റവ.ഫാ.ജോസഫ് കളരിക്കല്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.അദ്ദേഹത്തിന്റെയും ബഹു മന്ത്രി ശ്രീ.കെ.സി.ജോസഫിന്റെയും പരിശ്രമ ഫലമായി നമ്മുക്ക് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അനുവദിച്ചു കിട്ടി.പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2016 ഫെബ്രുവരി 26 ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.
                 പ്രധാന അദ്ധ്യാപകന്‍ ശ്രീ.ജോയ് പി.സി ഈ സ്ഥാപനത്തിന്റെ കര്‍മ്മ ശേഷിയുള്ള അമരക്കാരനാകുന്നു.പ്രഗത്ഭരായ 16 അദ്ധ്യാപകരുടെയും 4 ഓഫീസ് സ്റ്റാഫിന്റെയും ആത്മാര്‍ത്ഥമായ സേവനം മേരിഗിരി ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ കുരുന്നുകള്‍ക്ക് അറിവിന്റെ നിറദീപങ്ങളാകുമെന്ന് സാഭിമാനം പ്രഖ്യാപിക്കട്ടെ.

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ്സ റൂം സംവിധാനം
  • വിപുലീകരിച്ച വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം.
  • കുരുന്നു പ്രതിഭകള്‍ക്ക് സ്വര്‍ഗാത്മകതയുടെ ചിറകടിച്ചുയരുവാന്‍ സ്വന്തമായൊരു ബ്ലോഗ്
  • വെബ് സൈറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹെല്‍ത്ത് ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Patron:Mar.George Njaralakkattu, Corporate Manager: Rev.Fr.James Chellamkottu.Ph:04902325515 School Manager: Very Rev.Fr.Joseph Kalarickal.Ph:9447691880 Asst.Manager: Rev.Fr.Johnson Vengaparambil.ph:9400511543

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി കെ ജോര്‍ജ് , കെ ടി ജോസഫ് , കെ എസ് ജേക്കബ്, റ്റി ഔസേപ്പ് , എം വി ജോര്‍ജ്, കെ ജെ ജോര്‍ജ് , കെ എസ് ജോസഫ് , കെ ജെ സെബാസ്റ്റ്യന്‍ , വി റ്റി മാത്തുക്കുട്ടി , എം ജെ ആഗസ്തി , കെ സി മത്തായി , പി കെ സെബാസ്റ്റ്യന്‍ , പി ജെ ദേവസ്യ , പി ജെ ജോസഫ് .ശ്രി.ജോയി പി.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.