Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| '''*1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
| |
|
| |
| '''* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്കുന്നു.'''
| |
|
| |
| '''* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ'''
| |
|
| |
| '''* പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി.'''
| |
|
| |
| '''* എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.'''
| |
|
| |
| '''*സ്കൂളിൽ അമ്മ വായനയ്ക്കായി പ്രത്യേക പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്'''
| |
|
| |
| '''* കുടിവെള്ള സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു'''
| |
|
| |
| '''* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും, കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട്'''
| |
|
| |
| '''*സ്കൂളിൽ കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 2 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം PTA യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു).'''
| |
|
| |
| '''* വിശാലമായ സ്കൂൾ മൈതാനം'''
| |
|
| |
| '''*''' '''കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.'''
| |
12:07, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം