"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<big>പ്രവേശനോത്സവം</big>''' | '''<big>പ്രവേശനോത്സവം</big>''' | ||
2021 - 22 ലെ സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. PTAപ്രസിഡൻ്റ് ശ്രീ ഷൈൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ഇൻ ചാർജ്ജായിരുന്ന ശ്രീമതി സജിത ടീച്ചർ സ്വാഗതമാശംസിച്ചു. അധ്യാപകരും വാർഡ് മെമ്പർ ശ്രീമതി ഉമയും ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൂര്യയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീമാൻ ഷൈജിയും ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീമതി സുനഭടീച്ചർ നന്ദി രേഖപ്പെടുത്തി. |
11:25, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2021 - 22 ലെ സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. PTAപ്രസിഡൻ്റ് ശ്രീ ഷൈൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ഇൻ ചാർജ്ജായിരുന്ന ശ്രീമതി സജിത ടീച്ചർ സ്വാഗതമാശംസിച്ചു. അധ്യാപകരും വാർഡ് മെമ്പർ ശ്രീമതി ഉമയും ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൂര്യയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീമാൻ ഷൈജിയും ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീമതി സുനഭടീച്ചർ നന്ദി രേഖപ്പെടുത്തി.