"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
[[പ്രമാണം:44055girll.png|ചട്ടരഹിതം|200x200ബിന്ദു|പകരം=|നടുവിൽ]] | [[പ്രമാണം:44055girll.png|ചട്ടരഹിതം|200x200ബിന്ദു|പകരം=|നടുവിൽ]] | ||
== ഒപ്പമുണ്ട് കൂടെ == | |||
പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്. | |||
== പാഠ്യപ്രവർത്തനങ്ങൾ == | == പാഠ്യപ്രവർത്തനങ്ങൾ == | ||
02:31, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2012 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളറിയാനായി താഴെ ക്ലിക്ക് ചെയ്യുക
2012 വരെയുള്ള പ്രവർത്തനങ്ങൾ
2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യണേ.
2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ
2019 - 2022 പ്രവർത്തനങ്ങൾ
കൊവിഡ് വെല്ലുവിളികളും അതിജീവനവും

തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
സാമോദം-വിവിധ ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ??? സാമോദം-വിവിധ ദിനാചരണങ്ങൾ

ഒപ്പമുണ്ട് കൂടെ
പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.
പാഠ്യപ്രവർത്തനങ്ങൾ
കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ
- പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്ത് കാണുക
പാഠ്യേതരപ്രവർത്തനങ്ങൾ
- 1.1 സർഗവേദി
- 1.2 വീടൊരു ലൈബ്രറി
- 1.3 അതിജീവനം
- 1.4 സത്യമേവ ജയതേ
- 1.5 ടാലന്റ് ലാബ്
- 1.6 ജൈവകൃഷി
- 1.7 ആസാദീ കാ അമൃത്മഹോത്സവ് 2021-2022
- 1.8 മാതൃഭൂമി സീഡ്
- 1.9 വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- 1.10 തണൽ - സഹപാഠിക്കൊരു സഹായം
- 1.11 സാഹിത്യം
- 1.12 കൗൺസിലിംഗ്
- 1.13 സമ്പൂർണ വാക്സിനേഷനിലേയ്ക്ക്
- 1.14 നല്ലപാഠം
- 1.15 ഹരിതവിദ്യാലയം
- 1.16 പൂന്തോട്ടവും പൂമരവും-ചിത്രങ്ങൾ
- 1.17 കുുട്ടികളുടെ സൃഷ്ടികൾ
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ
ഞങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്താണെന്നറിയാൻ മുകളിൽ ക്ലിക്ക് ചെയ്യണേ.
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ
-
മദർ പി.ടി.എ പ്രസിഡന്റായി(മുൻ) സേവനത്തിൽ സ്കൂളിലെ സ്ഥിരം മുഖം
-
എന്തു സഹായവും ചെയ്യാൻ എപ്പോഴും സന്നദ്ധനായ അധ്യാപകൻ
ചിത്രശാലയിലൂടെ പ്രവർത്തനങ്ങൾ കാണാം
-
പ്രദർശനം
-
ജൈവകൃഷി
-
ഹലോ ഇംഗ്ലീഷ്
-
ഭവനസന്ദർശനം
-
സ്വാതന്ത്ര്യദിനാഘോഷം
-
ജൈവവൈവിധ്യപാർക്ക്
-
ഓൺലൈൻ ക്ലാസുകൾ
-
സുരീലി ഹിന്ദി
-
ഗുരുവന്ദനം
-
മുൻകരുതൽ
-
പ്രവേശനോത്സവം
-
ഡിജിറ്റൽ പ്രഖ്യാപനം
-
വിദ്യാജ്യോതി
-
സ്റ്റെപ്പ്സ്
-
ശ്രദ്ധ
-
ശ്രദ്ധ പഠനം
-
അസംബ്ലി
-
സമ്പൂർണഡിജിറ്റൽ പ്രഖ്യാപനം
-
സമ്പൂർണഡിജിറ്റലൈസേഷനിലേയ്ക്ക്
-
ഹലോ ഇംഗ്ലീഷ്
-
സുരീലി ഹിന്ദി
-
അതിജീവനം
-
അതിജീവനം
-
അതിജീവനം