"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1945ഫെബ്രുവരി 1ന്  മേരിലാന്റ് എലിമന്ററി  സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ  മേരിലാന്റ് ന്യുഎലിമന്ററി  സ്കൂള്‍ എന്ന പേരില്‍  അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എ‍ഡൂക്കേന്‍ റൂള്‍
1945ഫെബ്രുവരി 1ന്  മേരിലാന്റ് എലിമന്ററി  സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ  മേരിലാന്റ് ന്യുഎലിമന്ററി  സ്കൂള്‍ എന്ന പേരില്‍  അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എ‍ഡൂക്കേന്‍ റൂള്‍ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1983 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് 1986 ല്‍ 100 % വിജയം നേടി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:43, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മേരിലാന്റ് ഹൈസ്കൂൾ മടമ്പം
വിലാസം
മടമ്പം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Marylandhsmadampam




മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂള്‍. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തു ടര്‍ന്ന് 1958 ല്‍ കേരള എ‍ഡൂക്കേന്‍ റൂള്‍ നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1983 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എല്‍ സി ബാച്ച് 1986 ല്‍ 100 % വിജയം നേടി.

ഭൗതികസൗകര്യങ്ങള്‍

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുുണ്ട്. പതിനേഴു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


നിര്‍മ്മാണത്തില്‍---------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

---നിര്‍മ്മാണത്തില്‍-----

വഴികാട്ടി

<googlemap version="0.9" lat="12.037894" lon="75.542078" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.029835, 75.541477, Mary Land H S Madampam </googlemap>