"ജി. എച്ച്. എസ്സ്. പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
പേര്=ജി. എച്ച്. എസ്സ്. പുല്ലൂറ്റ്| | പേര്=ജി. എച്ച്. എസ്സ്. പുല്ലൂറ്റ്| | ||
സ്ഥലപ്പേര്=പുല്ലൂറ്റ്| | സ്ഥലപ്പേര്=പുല്ലൂറ്റ്| | ||
വിദ്യാഭ്യാസ ജില്ല=| | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| | ||
റവന്യൂ ജില്ല=തൃശ്ശൂര്‍| | റവന്യൂ ജില്ല=തൃശ്ശൂര്‍| | ||
സ്കൂള്‍ കോഡ്=23078| | സ്കൂള്‍ കോഡ്=23078| | ||
വരി 30: | വരി 30: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം312| | വിദ്യാര്‍ത്ഥികളുടെ എണ്ണം312| | ||
അദ്ധ്യാപകരുടെ എണ്ണം14| | അദ്ധ്യാപകരുടെ എണ്ണം14| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍=ഷാഹിറ.പി.എ| | ||
പ്രധാന അദ്ധ്യാപകന്‍=കെ.ജി. മോഹനന്‍| | പ്രധാന അദ്ധ്യാപകന്‍=കെ.ജി. മോഹനന്‍| | ||
പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം. എം. | പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം. എം.എ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=147| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=147| | ||
സ്കൂള്‍ ചിത്രം=23078.jpg| | സ്കൂള്‍ ചിത്രം=23078.jpg| |
11:33, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്സ്. പുല്ലൂറ്റ് | |
---|---|
വിലാസം | |
പുല്ലൂറ്റ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 10 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 23078 |
.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ പത്രം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- രാത്രികാലക്ലാസ്സുകള്‍
- പ്രതിമാസ പ്രശ്നോത്തരിമത്സരം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീദേവി. എം, പ്രീതി. വി.എസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വി.ആര്‍. സുനില്‍കുമാര്‍ (എം.എല്‍.എ)
- വിനോദ്കുമാര്‍(വ്യാപാരി വ്യവസായി അസ്സോസിയേഷന്‍ പ്രസിഡണ്ട്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
</googlemap>
|
|