"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
                                   <big><big>അക്ഷരവർഷം 150 (1871-2021)</big></big>

<big>കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാപ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈ എടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. ചരിത്രവഴികളിൽ കാല്പാട് പതിപ്പിച്ച് കടന്നുപോകുന്ന നമ്മുടെ വിദ്യലയം ഇന്ന് ഒന്നര നൂറ്റാണ്ടിലേക്കെത്തുമ്പോൾ കൈതാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.</big>

<big>കൈതാരത്ത് പുരോഹിതരും ധനാഠ്യരുമായ ഒരു ബ്രാഹ്മണകുടുംബം അക്കാലത്തുണ്ടായിരുന്നു. കീശ്ശേരി ഇല്ലം എന്നായിരുന്നു ആ കുടുംബത്തിന്റെ പേര്. ഈ ഇല്ലത്തോട് അഭിമുഖമായി വിദ്യാലയം സ്ഥിതിചെയ്തിരുന്നതിനാൽ ഇല്ലത്തെ പല്ലിക്കൂടമെന്നും കാലാന്തരേണ ഇല്ലത്തെ സ്കൂൾ എന്നും വിളിച്ചു പോന്നിരുന്നു. പെരുവാരത്തെ പിഷാരംവക സ്ഥലം വിട്ടുകൊടുത്തിടത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ആദ്യഘട്ടം മൂന്നാം ക്ലാസ്സ് വരെയായിരുന്നു. വ്യാഴവട്ടങ്ങൾ രണ്ട് മൂന്ന് പിന്നിട്ടശേഷമാണ് നാലാം ക്ലാസ്സുകൂടി അനുവദിക്കപ്പെട്ടത്. തുടർന്നാണ് സ്വന്തമായ സ്ഥലവും കെട്ടിടവും വിദ്യാലയത്തിനുണ്ടാകുന്നത്.  നാട്ടിലെ സുമനസ്സുകളുടെ പരിശ്രമഫലമായി ഒരേക്കർ സ്ഥലം വിലയ്ക്കുവാങ്ങി വിദ്യാലയത്തിനായി സർക്കാരിനെ ഏല്പിച്ചു. കൈതാരത്തെ പേരുകേട്ട നെല്ലിപ്പിള്ളിത്തറവാട്ടിലെ ശ്രീ. കൊച്ചുണ്ണിപ്പിള്ള ഈ സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് സർക്കാരിന് സമർപ്പിച്ചു. 1921 ആഗസ്റ്റ് 7നാണ് ആ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കപ്പെട്ടത്. ഇതേ സമയം ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പെൺപള്ളിക്കൂടം മുള്ളായപ്പിള്ളി മഠത്തിലും ആരംഭിച്ചിരുന്നു. ക്രമേണ ആ വിദ്യാലയവും ഇതിന്റെ ഭാഗമായി ചേർക്കപ്പെട്ടു.</big>
[[പ്രമാണം:Ojetsc1.png|ലഘുചിത്രം|വലത്ത്‌|അക്ഷരമുത്തശ്ശി]]

<big>ജാതി-ജന്മി-നാടുവാഴിത്ത നിലനിന്നിരുന്ന ആ കാലഘട്ടത്തിലെ സാമുദിയിക വൈരുദ്ധ്യം വിദ്യാലയത്തിലും നിലനിന്നിരുന്നു. 1914 വരെ സവർണജാതിയിൽപ്പെട്ടവരെ മാത്രമേ ഇവിടെ പഠിപ്പിച്ചിരുന്നുള്ളൂ. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നാനാജാതി മതസ്ഥർക്കും വിദ്യാലയ പ്രവേശനം അനുവദിച്ചതോടെയാണ് ഇവിടെയും അവർണജാതിവിഭാഗങ്ങൾക്ക് പഠനസൗകര്യം ലഭ്യമായത്. പറവൂർക്കാരൻ കമ്മത്തി, തോട്ടത്തിൽ രാമൻപിള്ള, തൈയ്യിൽ രാമൻപിള്ള തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു ഇവിടെ ആദ്യകാല അധ്യാപകർ.</big>

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607410" എന്ന താളിൽനിന്ന് ശേഖരിച്ചത്