ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:50, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* '''ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിൻ്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.''' | |||
* '''4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.''' | |||
* '''ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.''' | |||
* '''വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.''' | |||
* '''സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.''' | |||
* '''ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.''' | |||
* '''സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിൻ്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.''' | |||
* '''പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.''' | |||
* '''യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.''' | |||
* '''നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.''' | |||
* '''ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇൻറർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.പ്രവർത്തിക്കുന്നു.''' | |||
* ''''''കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.''' | |||
* '''വിശാലമായ കളിസ്ഥലം, ബാഡ്മിൻ്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.''' | |||
[[പ്രമാണം:18011 well.jpg|left|ലഘുചിത്രം|കിണർ]] | [[പ്രമാണം:18011 well.jpg|left|ലഘുചിത്രം|കിണർ]] | ||
[[പ്രമാണം:18011 ps1.jpg|centre|200 px|ലഘുചിത്രം|അടുക്കള]] | [[പ്രമാണം:18011 ps1.jpg|centre|200 px|ലഘുചിത്രം|അടുക്കള]] | ||
[[പ്രമാണം:18011 ps2.jpg|right|200 px|ലഘുചിത്രം|അടുക്കള]] | [[പ്രമാണം:18011 ps2.jpg|right|200 px|ലഘുചിത്രം|അടുക്കള]] |