"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
* 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു
* 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു


* 17.നിഷാന്ത് വി ആർ-  ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ് 18. ആര്യാംബിക ജയൻ- ബാസ്കറ്റ്ബോളിൽ നാഷണൽ ലെവൽ സെലക്ഷൻ [[ലഭിച്ചുഎം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ|ലഭിച്ചു]]
* 17.നിഷാന്ത് വി ആർ-  ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ് 18. ആര്യാംബിക ജയൻ- വോളിബോൾ നാഷണൽ ലെവൽ സെലക്ഷൻ [[ലഭിച്ചുഎം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ|ലഭിച്ചു]]

20:40, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.
  • 2.തോമസ് തലനാട് -നോവലിസ്റ്റ്, ,മനോരമ പത്രത്തിൽ പ്രവർത്തിക്കുന്നു. ,എം പി പോൾ അവാർഡ് ജേതാവ്.
  • 3.രാജേന്ദ്രൻ ആരോലിക്കൽ- ഐ എസ് ആർ ഒ സയൻറിസ്റ്റ് .
  • 4.ഡോക്ടർ ജോബി പോൾ- ആധുനിക വിഷ ചികിത്സാ വിദഗ്ധൻ. പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു
  • 5.എം ജി ഉണ്ണികൃഷ്ണൻ മാടപ്പാട്ട്--മലയാള വിദ്യാപീഠം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ധാരാളം കുട്ടികൾക്ക് പ്രതിഫലമില്ലാതെ എം എ മലയാളം ക്ലാസുകൾ എടുത്തിരുന്നു.കലാരംഗത്തും, സംവിധായകനായും പ്രവർത്തിച്ചു. ജി ശങ്കരപ്പിള്ള നടത്തിയ നാടക കളരിയിൽ അംഗമായിരുന്നു. .യൂണിവേഴ്സിറ്റി ബാഡ്മിൻറൺ പ്ലെയറുമായിരുന്നു.
  • 6.എം ജി ഗോപിനാഥൻ മാടപ്പാട്ട്- -ചിത്രകാരൻ, കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ.
  • 7.ഡോക്ടർ ഡോക്ടർ വികെ പ്രസന്നൻ, കുളത്താനിയിൽ- ഇംഗ്ലീഷിൽ പി എച്ച് ഡി ലഭിച്ച വ്യക്തി.
  • 8.മുഹമ്മദാലി പാലേറ്റ് --പൊതുപ്രവർത്തകൻ, പ്രാസംഗികൻ, മാധ്യമപ്രവർത്തകൻ, കലാകാരൻ, ടോട്ടൽ ലിറ്ററസി പ്രോഗ്രാം RP എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
  • 9.അബ്ദുൽ റഹീം -പരിസ്ഥിതി പ്രവർത്തകൻ, 98 മുതൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി ആയി പ്രവർത്തിച്ചുവരുന്നു, കേന്ദ്ര ഗവൺമെൻറിൻ്റെ സെൻറർ ഫോർ റൂറൽ മാനേജ്മെൻ്റിൽ സീനിയർ റിസർച്ച് ഓഫീസർആയും പ്രവർത്തിക്കുന്നു.
  • 10. ബിനോയ് തലനാട് -ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
  • 11. ഊർമ്മിള ഉണ്ണി -യുവജനോത്സവങ്ങളിൽ മിമിക്രി ,മോണോ ആക്ട്, മോഹിനിയാട്ടം, കഥകളി തുടങ്ങി എല്ലാ ഇനങ്ങളിലും മികവ് തെളിയിച്ചു. നാഷണൽ ലെവൽ ഡോക്യുമെൻററി ഫിലിം ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തകയായും പ്രവർത്തിച്ചിരുന്നു ഇപ്പോൾ കാസർഗോഡ് ജില്ലയിൽ ഗവ.ഹൈ സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസുകളും കൈകാര്യം ചെയ്യുന്നു.
  • 12. ശശികല ആലപ്പാട്ട്- ഗാന്ധിയൻ സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വിശാഖപട്ടണത്ത് ജിഐടിഎഎം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു .
  • 13. ഡോക്ടർ അഞ്ചു പി എ, മുട്ടത്ത് --പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
  • 14. സേതുലക്ഷ്മി ഇ എസ് - ഗാന്ധി യൂണിവേഴ്സിറ്റി ബികോം നാലാം റാങ്ക് കരസ്ഥമാക്കി.
  • 15. അബ്ദുൽ റസാക്ക് -ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. .ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി സർവീസിൽ നിന്നും വിരമിച്ചു.
  • 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു
  • 17.നിഷാന്ത് വി ആർ-  ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ് 18. ആര്യാംബിക ജയൻ- വോളിബോൾ നാഷണൽ ലെവൽ സെലക്ഷൻ ലഭിച്ചു