"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
ജൂൺ 5 | |||
പരിസ്ഥിതി ദിനം | |||
പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം | |||
എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു. | |||
ജൂൺ 19 വായനാദിനം | |||
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു | |||
ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി. | |||
ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി. | |||
ഒക്ടോബർ2 ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു. | |||
ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽപി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.. | |||
2019..2020 അധ്യയന വർഷം ദിനാചരണങ്ങൾ എസ്. ആർ.ജി യിൽ തീരുമാനിച്ചത് അനുസരിച്ച് സമുചിതമായി നടത്തി. |
19:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5
പരിസ്ഥിതി ദിനം
പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം
എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു.
ജൂൺ 19 വായനാദിനം
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു
ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.
ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
ഒക്ടോബർ2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു.
ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽപി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി..
2019..2020 അധ്യയന വർഷം ദിനാചരണങ്ങൾ എസ്. ആർ.ജി യിൽ തീരുമാനിച്ചത് അനുസരിച്ച് സമുചിതമായി നടത്തി.