"ജി.എൽ.പി.എസ്. പറവൂർ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[Tel:1932|1932]] ഡിസംബർ 31ന് രൂപം കൊണ്ടതായി പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ സ്കൂൾ [[Tel:1982|1982]] നവംബർ 20 ,21 ,22 തീയതികളിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. 75 വയസ്സിൽ എത്തിനിൽക്കുന്ന ഈ മഹത് സ്ഥാപനം ഒരുപാട് കഥകൾ പേറുന്നുണ്ട്. പ്രശസ്തരും പ്രഗൽഭരായ അധ്യാപകരും ശിഷ്യരും ഈ പടികടന്നു പോയി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയഈ സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.സി.പി.കെമാസ്റ്റർ നേടുകയുണ്ടായി.
[[Tel:1932|1932]] ഡിസംബർ 31ന് രൂപം കൊണ്ടതായി പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ സ്കൂൾ [[Tel:1982|1982]] നവംബർ 20 ,21 ,22 തീയതികളിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. 90 വയസ്സിൽ എത്തിനിൽക്കുന്ന ഈ മഹത് സ്ഥാപനം ഒരുപാട് കഥകൾ പേറുന്നുണ്ട്. പ്രശസ്തരും പ്രഗൽഭരായ അധ്യാപകരും ശിഷ്യരും ഈ പടികടന്നു പോയി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയഈ സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.സി.പി.കെമാസ്റ്റർ നേടുകയുണ്ടായി.

പഴയ തലമുറയിലും പുതിയ തലമുറയിലും ഡോക്ടർമാരും വ്യവസായികളും ഉന്നത ഉദ്യോഗസ്ഥന്മാരും ഇവിടെനിന്നും പിറവി നേടി .ഇപ്പോഴുള്ള എംബിബിഎസ് ഹോമിയോപ്പതി എം ബി എ വിദ്യാർത്ഥികളിൽ പലരും ഇവിടെ പഠനം പൂർത്തിയാക്കിയവരാണ്. അധ്യാപക വിദ്യാർത്ഥികളും എൻജിനിയറിങ് വിദ്യാർത്ഥികളും എല്ലാം ഇവിടെനിന്നും പഠിച്ചു വളർന്നിട്ടുണ്ട്.  

[[Tel:2004|2004]] ഡിസംബർ 26 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്കൂൾ ഭൗതിക സൗകര്യം കുറവുമൂലം അവശത അനുഭവിക്കുകയായിരുന്നു. അധ്യാപകർ ഇവിടേക്ക് സ്ഥലം മാറി വരാൻ മടിച്ചിരുന്നു. മിക്കവാറും തസ്തികകൾ ഒഴിഞ്ഞുകിടന്നു .എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി .[[Tel:2004|2004]] ഡിസംബർ 26ന് അന്നത്തെ ചെറുകാവ് ഗ്രാമ പഞ്ചായത്ത് ബോർഡ് സ്വകാര്യ വ്യക്തിയിൽ നിന്നും സ്കൂളും സ്ഥലവും വിലകൊടുത്തുവാങ്ങി സർക്കാരിനു സമർപ്പിച്ചു. ശ്രീമതി എംടി സുലൈഖ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രമ ടീച്ചറും ആയിരുന്നു ഇതിനു മുൻകൈയെടുത്തത്.

19:20, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

[[1]] ഡിസംബർ 31ന് രൂപം കൊണ്ടതായി പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ സ്കൂൾ [[2]] നവംബർ 20 ,21 ,22 തീയതികളിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. 90 വയസ്സിൽ എത്തിനിൽക്കുന്ന ഈ മഹത് സ്ഥാപനം ഒരുപാട് കഥകൾ പേറുന്നുണ്ട്. പ്രശസ്തരും പ്രഗൽഭരായ അധ്യാപകരും ശിഷ്യരും ഈ പടികടന്നു പോയി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയഈ സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.സി.പി.കെമാസ്റ്റർ നേടുകയുണ്ടായി.

പഴയ തലമുറയിലും പുതിയ തലമുറയിലും ഡോക്ടർമാരും വ്യവസായികളും ഉന്നത ഉദ്യോഗസ്ഥന്മാരും ഇവിടെനിന്നും പിറവി നേടി .ഇപ്പോഴുള്ള എംബിബിഎസ് ഹോമിയോപ്പതി എം ബി എ വിദ്യാർത്ഥികളിൽ പലരും ഇവിടെ പഠനം പൂർത്തിയാക്കിയവരാണ്. അധ്യാപക വിദ്യാർത്ഥികളും എൻജിനിയറിങ് വിദ്യാർത്ഥികളും എല്ലാം ഇവിടെനിന്നും പഠിച്ചു വളർന്നിട്ടുണ്ട്.

[[3]] ഡിസംബർ 26 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്കൂൾ ഭൗതിക സൗകര്യം കുറവുമൂലം അവശത അനുഭവിക്കുകയായിരുന്നു. അധ്യാപകർ ഇവിടേക്ക് സ്ഥലം മാറി വരാൻ മടിച്ചിരുന്നു. മിക്കവാറും തസ്തികകൾ ഒഴിഞ്ഞുകിടന്നു .എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി .[[4]] ഡിസംബർ 26ന് അന്നത്തെ ചെറുകാവ് ഗ്രാമ പഞ്ചായത്ത് ബോർഡ് സ്വകാര്യ വ്യക്തിയിൽ നിന്നും സ്കൂളും സ്ഥലവും വിലകൊടുത്തുവാങ്ങി സർക്കാരിനു സമർപ്പിച്ചു. ശ്രീമതി എംടി സുലൈഖ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രമ ടീച്ചറും ആയിരുന്നു ഇതിനു മുൻകൈയെടുത്തത്.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പറവൂർ/&oldid=1606610" എന്ന താളിൽനിന്ന് ശേഖരിച്ചത്