"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. | 1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. | ||
വരി 5: | വരി 6: | ||
സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി. | സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി. | ||
വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു. | വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു. |
18:34, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു.
1932 നവംബർ 21-നു അന്നത്തെ ആരാധ്യനായ മുനിസിപ്പൽ ചെയർമാൻ, ശ്രീമാൻ ആർ എസ് ധ്രുവഷെട്ടി വിദ്യാലയത്തിനുള്ള പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. വെളിമൈതാനിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ 1933-34 വർഷത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ എൽ പി സ്കൂൾ വെളി എന്നാണ് പിന്നീട് സ്കൂൾ അറിയപ്പെട്ടത്. ശ്രീമാൻ സിദ്ധാർഥൻ മാസ്റ്റർ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു.
സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി.
വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു.