"അമൃത വി.എച്ച്.എസ്.എസ്.കോന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കോന്നി'''കട്ടികൂട്ടിയ എഴുത്ത്''' കേരളത്തിലെ‍ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കോന്നി'''കട്ടികൂട്ടിയ എഴുത്ത്'''
'''<big><u>കോന്നി</u></big>'''


കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്.  
'''കേരളത്തിലെ‍ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര മേഖലയാണ് കോന്നി. കോന്നി ആനക്കൂടിനും, റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.'''
പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
      
      
               ഗതാഗത മാർഗ്ഗങ്ങ
               '''<big>ഗതാഗത മാർഗ്ഗങ്ങൾ</big>'''
ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)  
'''<big><u>ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ</u>:</big>''' '''ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്) ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)'''
ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)


റോഡ് മാർഗ്ഗങ്ങൾ
<big>'''<u>റോഡ് മാർഗ്ഗങ്ങൾ :</u>'''</big> '''പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.'''
പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.


കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും[1]. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു
'''കോന്നി- കല്ലേലി- അച്ചൻകോവിൽ റോഡ്- പുതുതായി പുനർനിർമ്മിക്കുന്ന ഈ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു (ഏകദേശം 21 കിലോമീറ്റർ ലാഭം). ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. ഈ റോഡ് സഹ്യപർവത വനമേഖലയിലൂടെ കടന്നു പോകുന്നതിനാൽ യാത്രക്കാർക്ക് കൗതുകകരമായ കാഴ്ചകൾ കാണാനാകും[1]. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു'''


       കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കോന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ
       കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം. മാർഗ്ഗരേഖ: കോന്നി-വാഴമുട്ടം-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമൺ-അടൂർ--24 കിലോമീറ്റർ; കോന്നി-വള്ളിക്കോട്-കൈപ്പട്ടൂർ-തുമ്പമൺ-പന്തളം---22 കിലോമീറ്റർ
വരി 19: വരി 15:




സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ
 
കോന്നി പബ്ളിക് ലൈബ്രറി
<big>'''സാമൂഹിക പ്രാധാന്യമുള്ള സ്ഥലങ്ങൾ :'''</big>  കോന്നി പബ്ളിക് ലൈബ്രറി
1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി.
വരി 27: വരി 23:
കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.
കേന്ദ്ര സഹായത്തോടെ കോന്നിയിൽ പ്രവർത്തിക്കുന്നു.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ
'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സ്കൂളുകൾ.</big>''' M. K. ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ഐരവൺ. കോന്നി. (ICSE)
സ്കൂളുകൾ
. M. K. ലതാ മെമ്മോറിയൽ പബ്ലിക് സ്കൂൾ, ഐരവൺ. കോന്നി. (ICSE)


ഗവ. എച്ച്.എസ് കൊക്കാത്തോട്
ഗവ. എച്ച്.എസ് കൊക്കാത്തോട്
വരി 50: വരി 44:
മെഡിക്കൽകോളേജ് കോന്നി
മെഡിക്കൽകോളേജ് കോന്നി
കോന്നി പോലീസ് സ്റ്റേഷൻ[തിരുത്തുക]
കോന്നി പോലീസ് സ്റ്റേഷൻ[തിരുത്തുക]
കോന്നി പോസ്റ്റ് ഓഫീസ് റോഡിൽ സ്ഥിതിചെയ്യുന്നു. ഫോൺ നമ്പർ 0468-2242236. ഗവ: എൽ പി സ്കൂളിനും ഗവ: ഹൈ സ്കൂളിനും ഇടയിലായിട്ടാണ് സ്ഥാനം.
കോന്നി പോസ്റ്റ് ഓഫീസ് റോഡിൽ സ്ഥിതിചെയ്യുന്നു. ഫോൺ നമ്പർ [[Tel:0468-2242236|0468-2242236]]. ഗവ: എൽ പി സ്കൂളിനും ഗവ: ഹൈ സ്കൂളിനും ഇടയിലായിട്ടാണ് സ്ഥാനം.
emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605813" എന്ന താളിൽനിന്ന് ശേഖരിച്ചത്