"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 45: | വരി 45: | ||
<big>കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഓഗസ്റ്റ് 14-ന് ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച സ്വാതന്ത്ര്യദിനത്തിൽ അതിൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ ശുഭ നിമിഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു.മുൻ മെമ്പർ തുമ്പറ ഭാസ്കരേട്ടൻ ,പിടിഎ പ്രസിഡണ്ട് റഷീദ് ,മുൻ പിടിഎ പ്രസിഡണ്ടുമാർ, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയെല്ലാം സ്കൂളിൽ എത്തിയിരുന്നു.കുട്ടികൾക്ക് സമ്മാനങ്ങളും മധുര മിഠായികളും വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.</big> | <big>കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഓഗസ്റ്റ് 14-ന് ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച സ്വാതന്ത്ര്യദിനത്തിൽ അതിൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ ശുഭ നിമിഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു.മുൻ മെമ്പർ തുമ്പറ ഭാസ്കരേട്ടൻ ,പിടിഎ പ്രസിഡണ്ട് റഷീദ് ,മുൻ പിടിഎ പ്രസിഡണ്ടുമാർ, സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവയെല്ലാം സ്കൂളിൽ എത്തിയിരുന്നു.കുട്ടികൾക്ക് സമ്മാനങ്ങളും മധുര മിഠായികളും വിതരണം ചെയ്താണ് എല്ലാവരും മടങ്ങിയത്.ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പായസ വിതരണവും ഉണ്ടായിരുന്നു.</big> | ||
== | == ബാലോത്സവം == | ||
== പരിസ്ഥിതി ദിനാചരണം == | |||
<gallery> | |||
Screenshot_from_2022-02-06_16-12-58.png | |||
Screenshot_from_2022-02-06_16-13-22.png | |||
</gallery> | |||
<big>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.വൃക്ഷത്തൈകൾ കൾ പാലിക്കേണ്ടത് ആവശ്യകതയും രീതിയും സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.പരിസ്ഥിതി ദിനത്തിൽ സ്കൂളിന് പരിസരത്ത് തുറയിൽ കോട്ടയിലേക്ക് അ കുട്ടികളുടെ യാത്രയും സംഘടിപ്പിച്ചു.</big> | |||
== വായനാദിനാചരണം == | |||
<gallery> | |||
Screenshot from 2022-02-06 16-17-08.png | |||
Screenshot_from_2022-02-06_16-17-27.png | |||
Screenshot_from_2022-02-06_16-17-48.png | |||
Screenshot_from_2022-02-06_16-17-38.png | |||
</gallery> | |||
<big>വായന ദിനത്തിൻറെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.വായനാദിന സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പകർന്നു നൽകി.ഷിജി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഓരോ ക്ലാസിലെയും ലൈബ്രറികളുടെ ഉദ്ഘാടനം പദ്ധതി ക്ലാസ് ലീഡർ മാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.</big> | |||
== പാറക്കടവ് പാലം പ്രദർശനം == | == പാറക്കടവ് പാലം പ്രദർശനം == | ||
== റിപ്പബ്ലിക്ക് ദിനം == | == റിപ്പബ്ലിക്ക് ദിനം == | ||
== പഠനയാത്ര == | == പഠനയാത്ര == | ||