"എ.യു.പി.എസ്. കിരാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ് 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്.ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി.1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു.സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് ശ്രീ അപ്പു നായർ ആയിരുന്നു.ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.
കിരാലൂർ ഒരു കൊച്ചു ഗ്രാമമാണ്. 1957 ജൂലായ് 1 തീയതിയാണ് കിരാലൂർ ലോവർ പ്രൈമറി വിദ്യാലയം സർക്കാർ അനവദിച്ചുതന്നത്. ഓലമേഞ്ഞ ഷെഡ്ഡിൽ 33 കുട്ടികളും രണ്ട് അധ്യാപകരുമായി വിദ്യാലയം തുടങ്ങി. 1959ൽ ഇത് പൂർണ്ണ ലോവർ പ്രൈമറി സ്കൂളായും 1966 ൽ യുപി സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ ആദ്യകാല മാനേജർ ചെട്ട്യാംപറമ്പത്ത് അപ്പു നായർ ആയിരുന്നു. ശ്രീ ഉണ്ണി മാധവൻ ഈ സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605665" എന്ന താളിൽനിന്ന് ശേഖരിച്ചത്