"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്ന മഹാമാരി തൻ
വിപത്തുകൾ ലോകമെങ്ങും വിത്തിടുമ്പോൾ
മർത്യജന്മം ഭീതിയിൽ അണ്ടിടുമ്പോൾ

ഇരുളിൽ വഴിയറിയാതുഴറുമ്പോൾ
ഈ യുദ്ധഭൂമിയിൽ കരുതലോടെ നീങ്ങിടാം
പോരടിച്ചു പോരടിച്ചു വ്യാധിയെ തുരത്തിടാം

ലക്ഷം ലക്ഷം ജനങ്ങൾ മരിച്ചു മണ്ണിൽ ചേരുമ്പോൾ
കോവിഡ് എന്ന യുദ്ധഭൂമിയിൽ
കരുതലോടെ പോരാടാം
ചൈനയിൽ നിന്നും കരകയറിയ

കൊറോണ കേരളത്തിൽ ഭീതിയായി
കരുതലോടെ കേരളമെങ്ങും
ഹാന്റ് വാഷും സാനിറ്റൈസറും
കൊണ്ടു ഞങ്ങൾ കൊറോണയ്ക്കെതിരെ പോരാടും

പ്രധാനമന്ത്രിയുടെ ആഹ്വാനം
ജനത കർഫ്യു മുന്നേറുന്നു
പോരാടാം പോരാടാം
കൊറോണ എന്ന മഹാമാരിക്കെതിരെ
ഒന്നായി നമുക്ക് പോരാടാം.

ഗംഗ എ
5 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത