ജി.യു.പി.എസ്. മണ്ണാർക്കാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:40, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
അധ്യാപക ദിനത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരാകാൻ അവസരം നൽകി. മിക്ക കുട്ടികളും മികച്ച പ്രകടനം നടത്തി. ഈ ദിനത്തിൽ അധ്യാപക ശ്രേഷ്ഠരായ ശ്രീമതി PA രമണീഭായ് , ശ്രീ. വേണുപുഞ്ചപ്പാടം എന്നിവർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. | അധ്യാപക ദിനത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരാകാൻ അവസരം നൽകി. മിക്ക കുട്ടികളും മികച്ച പ്രകടനം നടത്തി. ഈ ദിനത്തിൽ അധ്യാപക ശ്രേഷ്ഠരായ ശ്രീമതി PA രമണീഭായ് , ശ്രീ. വേണുപുഞ്ചപ്പാടം എന്നിവർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. | ||
പ്രമുഖസാഹിത്യകാരനായ ശ്രീ. വൈശാഖൻ, മണ്ണാർക്കാട് AEO ശ്രീ അനിൽകുമാർ, സാഹിത്യകാരനും അധ്യാപകനുമായ ശ്രീ സിബിൻ ഹരിദാസ് , അധ്യാപകരായ ശ്രീ. വിനോദ് സേതുമാധവൻ, ശ്രീമതി ഗിരിജ തുടങ്ങി അനേകം പേർ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മുന്നിലെത്തി. | '''ആരോഗ്യ പക്ഷാചരണം''' | ||
[[പ്രമാണം:Keralappiravi 11.png|ലഘുചിത്രം|227x227ബിന്ദു]] | |||
ആരോഗ്യ പക്ഷാചരണത്തിന്റെ ഭാഗമായി Dr.ശ്രീമതി പമീലി, Dr. ശ്രീ. PM ദിനേശൻ , Dr. ശ്രീമതി അസ്മാബി, മറ്റു ആരോഗ്യ വിദഗ്ധരായ അധ്യാപകർ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
'''ശിശുദിനം''' | |||
ശിശുദിനത്തിൽ കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ അവസരം നൽകി. പ്രമുഖസാഹിത്യകാരനായ ശ്രീ. വൈശാഖൻ, മണ്ണാർക്കാട് AEO ശ്രീ അനിൽകുമാർ, സാഹിത്യകാരനും അധ്യാപകനുമായ ശ്രീ സിബിൻ ഹരിദാസ് , അധ്യാപകരായ ശ്രീ. വിനോദ് സേതുമാധവൻ, ശ്രീമതി ഗിരിജ തുടങ്ങി അനേകം പേർ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മുന്നിലെത്തി. | |||
''' | '''അനുദിന കഥകൾ''' | ||
വായന ക്ലബ്ബ്ഗ്രൂപ്പിലൂടെ അനുദിനവും ഹെഡ് മാസ്റ്റർ ശ്രീ. KK വിനോദ് കുമാർ കുട്ടികൾക്ക് ചിന്താശേഷി ഉണർത്തുന്ന തരത്തിലുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നു. കൂടാതെ വിവിധ ഭാഷയിലുള്ള വാർത്തകൾ മറ്റു വിജ്ഞാനപ്രദമായ ചോദ്യോത്തര പംക്തി , കുട്ടികൾ സ്വയം അവതരിപ്പിക്കുന്ന ഓരോ ദിനങ്ങളുടേയും പ്രസക്തി , ദിനാചരണങ്ങളിൽ നടത്തുന്ന വിവിധ കാര്യങ്ങൾ, തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''ശാസ്ത്ര ക്ലബ് - ശാസ്ത്ര രംഗം''' | '''ശാസ്ത്ര ക്ലബ് - ശാസ്ത്ര രംഗം''' |