"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<u>'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''</u> സാമൂഹ്യശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>
<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>


ഹിരോഷിമാ ദിനാചരണം - 2021 ആഗസ്റ്റ് 06 - [https://youtu.be/7cVoB-i2KLA '''യുദ്ധവിരുദ്ധ സന്ദേശം''']
* ഹിരോഷിമാ ദിനാചരണം - 2021 ആഗസ്റ്റ് 06 - [https://youtu.be/7cVoB-i2KLA '''യുദ്ധവിരുദ്ധ സന്ദേശം''']
* '''[https://youtu.be/_tg2YTJUwbo സ്വാതന്ത്ര്യദിനാഘോഷം 2021 ആഗസ്ത് 15]'''
* '''[https://drive.google.com/file/d/1K6ctHFfOCrI-jeSBUWcNLAOpW6RBuHM_/view?usp=drivesdk ലോക മനുഷ്യാവകാശ ദിനാചരണം 2021 ഡിസംബർ 10]'''

11:16, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്.

ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

  • സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.
  • വിഷയത്തിൽ പ്രായോഗിക ജ്ഞാം പ്രദാനം ചെയ്യുക.
  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
  • ജനാധിപത്യ മൂല്യങ്ങളും, സഹിഷ്ണുത, സമത്വം, സാതന്ത്ര്യം,നേതൃഗുണം തുടങ്ങിയ ഗുണഗണങ്ങൾ വളർത്തിയെടുക്കുക.
  • പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സമീപകാല പ്രവർത്തനങ്ങൾ