"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' == | == '''ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു''' == | ||
'''ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.''' | '''<big>ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.</big>''' | ||
വരി 18: | വരി 15: | ||
== '''അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു''' == | |||
'''<big>എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അഭിപ്രേരണ ക്ലാസ് ജി.വി.എച്ച് ഹരൂർ മീപ്പിരി ഹാളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ നിർമൽ കുമാർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ജാസ്മി നന്ദി പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഹമ്മദ് ഷഫീഖ് സാർ മുത്തലിബ് സാർ ജാഫർ സാർ റെജിമോൾ ടീച്ചർ അമ്പിളി ടീച്ചർ രാജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.</big>''' | |||
== '''സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു''' == | == '''സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു''' == | ||
[[പ്രമാണം:SUG1 KSD.jpeg|ലഘുചിത്രം|'''സുഗമ ഹിന്ദി പരീക്ഷ എഴുതുന്ന കുട്ടികൾ''']] | [[പ്രമാണം:SUG1 KSD.jpeg|ലഘുചിത്രം|'''സുഗമ ഹിന്ദി പരീക്ഷ എഴുതുന്ന കുട്ടികൾ''']] | ||
'''ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി'''{{VHSchoolFrame/Pages}} | '''<big>ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി</big>'''{{VHSchoolFrame/Pages}} |
10:40, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.
അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അഭിപ്രേരണ ക്ലാസ് ജി.വി.എച്ച് ഹരൂർ മീപ്പിരി ഹാളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ നിർമൽ കുമാർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ജാസ്മി നന്ദി പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ സാർ, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഹമ്മദ് ഷഫീഖ് സാർ മുത്തലിബ് സാർ ജാഫർ സാർ റെജിമോൾ ടീച്ചർ അമ്പിളി ടീച്ചർ രാജി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു

ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |