ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48077 (സംവാദം | സംഭാവനകൾ)
No edit summary
48077 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

[[പ്രമാണം:48077-spc inauguration.jpg|ലഘുചിത്രം|333x333ബിന്ദു|എസ്.പി.സി.യൂണിറ്റിന്റെ ഉദ്ഘാടനം ശ്രീ.പി.വി.അൻവർ എം.എൽ.എ നിർവഹിക്കുന്നു.]]

=== എസ് പി സി ആദ്യ ബാച്ച് പ്രവർത്തനോദ്ഘാടനം ===

മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഔപചാരിക ഉദ്ഘാടനം 2019 ഒക്ടോബർ 1<big>8ാം</big> തീയതി ബഹു. നിലമ്പൂർ എം.എൽ.എ ശ്രീ. പി.വി.അൻവർ നിർവഹിച്ചു.

വരി 11: വരി 14:

=== ക്രിസ്മസ് ക്യാമ്പ് ===
=== ക്രിസ്മസ് ക്യാമ്പ് ===
[[പ്രമാണം:48077-cristmas camp spc.jpeg|ലഘുചിത്രം]]
[[പ്രമാണം:48077-cristmas camp spc.jpeg|ലഘുചിത്രം|പകരം=|330x330ബിന്ദു|എടക്കര SHO ശ്രീ. മഞ്ജിത് ലാൽ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു]]
മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ SPC ദ്വിദിന ക്രിസ്മസ് ക്യാംപിന് തുടക്കമായി. പി.ടി.എ പ്രസിഡണ്ട് ശ്രീ.റഷീദ് തങ്ങൾ അദ്ധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണികൃഷ്ണൻപന്നിക്കോടൻ സ്വാഗതം പറഞ്ഞു. എടക്കര SHO ശ്രീ. മഞ്ജിത് ലാൽ ക്യാംപ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ. നൗഫൽ മദാരി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മുജീബ് റഹ്മാൻ, എസ്. എം. സി ചെയർമാൻ ശ്രീ. മുസ്തഫ വലിയാട്ടിൽ, ഗാർഡിയൻ എസ്. പി. സി സെക്രട്ടറി ശ്രീമതി പ്രീജ എന്നിവർ ആശംസകൾ അറിയിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീമതി സുനിത, ശ്രീ. അജേഷ് ,CPO ശ്രീ. സംപ്രീത് എന്നിവർ സന്നിഹിതരായിരുന്നു. ACPO ശ്രീമതി ബി. സരിത നന്ദി പറഞ്ഞു.

23:09, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. 2010 ൽ തുടങ്ങിയ ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആഴ്ചയിൽ 2 ദിവസം കേഡറ്റുകൾക്കായി പി ടി യും പരേഡും.നടത്തുന്നു. വിദ്യാർത്ഥികളിലെ അലസതയും ആത്മവിശ്വാസക്കുറവും മാറ്റി നിർത്തി അവനിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പുറത്തെടുത്ത് നാളെയുടെ നായകരായി വളരാൻ 2 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ സാധിക്കുന്നു. 2019-20 അധ്യയന വർഷത്തിൽ മൂത്തേടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും എസ്.പി.സി പദ്ധതിക്ക് തുടക്കം കുറിച്ചു.

നിലവിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ ബാച്ചുകളിലായി 132 കുട്ടികൾ എസ്.പി.സി.യുടെ ഭാഗമായിട്ടുണ്ട്.

എസ്.പി.സി.യൂണിറ്റിന്റെ ഉദ്ഘാടനം ശ്രീ.പി.വി.അൻവർ എം.എൽ.എ നിർവഹിക്കുന്നു.

എസ് പി സി ആദ്യ ബാച്ച് പ്രവർത്തനോദ്ഘാടനം

മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഔപചാരിക ഉദ്ഘാടനം 2019 ഒക്ടോബർ 18ാം തീയതി ബഹു. നിലമ്പൂർ എം.എൽ.എ ശ്രീ. പി.വി.അൻവർ നിർവഹിച്ചു.

ക്രിസ്മസ് ക്യാമ്പ്

എടക്കര SHO ശ്രീ. മഞ്ജിത് ലാൽ ക്യാംപ് ഉദ്ഘാടനം ചെയ്യുന്നു