"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
കേരള സ്‌കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കേരള സ്‌കൂൾ കലോത്സവ] വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601298" എന്ന താളിൽനിന്ന് ശേഖരിച്ചത്