"ഏറാമല യു പി എസ്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
പ്രമാണം:16261itha.jpeg
പ്രമാണം:16261itha.jpeg
</gallery>'''കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ & ഹിന്ദി അദ്ധ്യാപക മ മഞ്ച് നടത്തിയ പ്രേംചന്ദ്  ദിന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒൻപതാം സ്ഥാനം നേടിയ പാർവ്വണ. എസ് ആർ'''<gallery>
</gallery>'''കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ & ഹിന്ദി അദ്ധ്യാപക മ മഞ്ച് നടത്തിയ പ്രേംചന്ദ്  ദിന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒൻപതാം സ്ഥാനം നേടിയ പാർവ്വണ. എസ് ആർ'''<gallery>
പ്രമാണം:16261parv.jpeg
പ്രമാണം:16261alb68.jpeg
പ്രമാണം:16261alb68.jpeg
</gallery>
</gallery>


'''ഇവർ നമ്മുടെ അഭിമാനം'''
'''ഇവർ നമ്മുടെ അഭിമാനം'''

22:38, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആയി തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ അംഗമായി. അനുമോദന പത്രം ലഭിച്ചു.

സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ

നം വിജയിയുടെ പേര് മത്സര ഇനം
1 ശില്പ. എം കുട നിർമ്മാണം
2 ശ്രീരാഗ് സി കുട നിർമ്മാണം
3 ഗായത്രി എൻ ആർ ലോഹത്തകിടിൽ കൊത്തുപണി
4 . മിൽക്ക സ്ലീബ കഥാപ്രസംഗം

ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ  നേടിയ പി ആർ ഷാരോൺ

സംസ്ഥാന അഗ്രി ഫോട്ടോഗ്രാഫി മത്സരത്തിൽ ഇതൾ ഗാന്ധി രണ്ടാം സ്ഥാനം നേടി.

കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ & ഹിന്ദി അദ്ധ്യാപക മ മഞ്ച് നടത്തിയ പ്രേംചന്ദ്  ദിന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒൻപതാം സ്ഥാനം നേടിയ പാർവ്വണ. എസ് ആർ

ഇവർ നമ്മുടെ അഭിമാനം


കേരള യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ്‌ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിൻ കൃഷ്ണ, മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മികച്ച നേടിയ സുരഭി വി പി എന്നിവരെ വീട്ടിൽ പോയി അനുമോദിച്ചു.

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്/നേട്ടങ്ങൾ&oldid=1601190" എന്ന താളിൽനിന്ന് ശേഖരിച്ചത്