"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അക്ഷരവൃക്ഷം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
'''ഗൗതം എസ് ആർ''' | '''ഗൗതം എസ് ആർ''' | ||
'''8 എ''' | '''8 എ''' | ||
<center> <poem> | |||
'''ദീപനാളമായി പുലർവെട്ടം''' | |||
പുലരൂ പകലിൻ പൂമാട്ടായി | |||
രാവിന്റെ ഇരുൾ മടിതട്ടിൽ നിന്ന് | |||
എന്നെ ഉണർത്തുന്ന വെട്ടമേ | |||
മൂകരാവിന്റെ ഛായാഛിത്രം മങ്ങി | |||
പുലരിയുടെ മറ്റാരു പുനർജനി | |||
ഇന്നലെ തെരുവു വീഥിയിലെവിടെയാ | |||
ഊറ്റം കൊള്ളുമാ തെരുവുനായിക്കാപ്പം അന്തിമയക്കം.... | |||
ആയിരങ്ങൾക്കിടയിൽ ഏകാന്തമായി ഒരു | |||
ദിശയിൽ ഞാൻ................. | |||
ഭ്രാന്തമായ ചിന്തയുമായി മറുദിശയിൽ | |||
ഈ പുലരിയിൽ ഞാനും............. | |||
പ്രിയേ ഇന്നലെ രാത്രിയിൽ നിന്നെ | |||
വച്ചുപോരാൻ മറന്നു....... | |||
എന്നിൽ വേരുകളാഴ്ത്തി വസന്തം സൃഷ്ടിച്ചവളേ | |||
ഇന്നലതൻ മൂകരാവിൽ ഉറങ്ങിനീങ്ങിയെന്നെ | |||
വീണ്ടുമെന്തിനീ പുലരിയിൽ | |||
മുന്നമേ ഉണർത്തിയത്........... | |||
പുലരിയുടെ നേർവെളിച്ചത്തിൽ | |||
ദൂരെയാ പച്ചപ്പിൽ നിന്നെയും | |||
തിരഞ്ഞു നിൽപ്പു ഞാൻ............. | |||
</poem> </center> | |||
'''അദ്രിജ .ഡി . രാജ്''' | |||
'''10 ഡി''' | |||
22:26, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹം
എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറിയാത്തതൊരു വികാരമാം ഗൗതം എസ് ആർ 8 എ
ദീപനാളമായി പുലർവെട്ടം അദ്രിജ .ഡി . രാജ് 10 ഡി |