"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ യഥോചിതം നടത്തപ്പെടുന്നു.ക്ളാസുകളിൽ പുസ്തകം പരിചയപ്പെടുത്തൽ,കവിത ചൊല്ലൽ,സാഹിത്യ മത്സരങ്ങൾ,മാഗസിൻ നിർമ്മാണം എന്നിവ നടത്തി വരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഈ വർഷം കവി സമ്മേളനവും പുസ്തകമേളയും നടത്തി.

2022
2021- ൽ നടത്തിയ മുക്കം സബ്ജില്ലാതല സകുടുംബം സാഹിത്യ ക്വിസിൽ നമ്മുടെ സ്കൂളിലെ, വിദ്യാർത്ഥി ക്രിസ് മരിയ വിൽസനും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് നടത്തിയ ജില്ലാതല മത്സരത്തിലും ഇവർ മൂന്നാം സ്ഥാനം നേടുകയുണ്ടായി.
 
[[പ്രമാണം:47039-VIDYARANGAM 1.jpeg|VIDYARANGAM ]]

22:01, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

VIDYARANGAM