ഉള്ളടക്കത്തിലേക്ക് പോവുക

"പനാടേമ്മൽ എം യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sidheeqm (സംവാദം | സംഭാവനകൾ)
Sidheeqm (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
</gallery>
</gallery>


== വായന ദിനം ==
== വായനാ ദിനം ==
<big>ഈ വർഷത്തിലെ വായന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു</big>
<big>ഈ വർഷത്തിലെ വായന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു</big>



21:53, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

‍ഡിജിറ്റൽ ഡിവൈസ് വിതരണം

ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .

പ്രവേശനോൽസവവും പഠനകിറ്റ് വിതരണവും

കോറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ പ്രവേശനോൽസവ ദിവസം പി ടി എ യുടെ വകയായി കുട്ടികൾക്ക് പഠനകിറ്റ് വിതരണ് ചെയ്തു

വായനാ ദിനം

ഈ വർഷത്തിലെ വായന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി പ്രേമലത എ ടി കെ പതാക ഉയർത്തി

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിലെ എല്ലാ കുട്ടികളും ഒരു തൈ വച്ച് കൊണ്ട് ഇപ്പ്രാവശ്യത്തെ പരിസ്ഥിതി ദിനം കൊണ്ടാടി .

ക്രിസ്തുമസ് ദിന ആഘോഷം