"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 190: വരി 190:
!100%
!100%
|}
|}
'''''<big>സൈനപ്പ് 22</big>'''''
മർകസ് ഹയർ സെക്കണ്ടറി സ്കൂൾ 10 H CPTA യുടെ ആഭിമുഖ്യത്തിൽ സൈനപ്പ് എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടന്ന റ്റ്യൂണിംഗ് ക്യാമ്പ് സമാപിച്ചു. പഠന മേഖലയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശനങ്ങളും പരിഹാരമാർഗ്ഗങ്ങളും വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസ് ടീച്ചർ ജുനൈദ് ഇ കെ യുടെ അധ്യക്ഷതയിൽ സ്കൂൾ HM അബ്ദുന്നാസർ P ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് MM ആശംസകൾ അറിയിച്ചു.6 സെഷനുകളായി നടന ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ സിറാജുദ്ധീൻ പറമ്പത്ത് , ഫൈസൽ കെ കെ , പി കെ അബ്ദുസമദ്, ജോസഫ് TJ ,അഷ്റഫ് സി പി, നിഷാദ് പി. നേതൃത്വം നൽകി.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600000" എന്ന താളിൽനിന്ന് ശേഖരിച്ചത്