"കല്ലാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''കുട്ടികളുടെ സൃഷ്ടികൾ''' <u><small>'''എൻ്റെ ഏച്ചി'''</small>...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 20: | വരി 20: | ||
<u><small>'''മാനത്തെ ചങ്ങാതി | <u><small>'''മാനത്തെ ചങ്ങാതി'''</small></u> | ||
അന്തിയുറങ്ങും നേരത്ത് | അന്തിയുറങ്ങും നേരത്ത് | ||
16:16, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ സൃഷ്ടികൾ
എൻ്റെ ഏച്ചി
മയിൽ പീലി കണ്ണും
റോസാപ്പൂ ചുണ്ടും
തുമ്പപ്പൂ വിരലും ഉള്ള എൻ്റെ ഏച്ചി പൊന്നു ചേച്ചി...
എൻ്റെ സ്വപ്നം ഏച്ചി
എൻ്റെ സ്വന്തം ഏച്ചി
എൻ്റെ ജീവിതം ഏച്ചി...
ഏച്ചി എൻ്റെ എല്ലാം..
Thaniha Krishna IIIA
മാനത്തെ ചങ്ങാതി
അന്തിയുറങ്ങും നേരത്ത്
കുമ്പിളിലുണ്ടൊരു ചങ്ങാതി
വട്ടം പോലൊരു തലയുണ്ട്
കാണാൻ നല്ലൊരു ചങ്ങാതി
കൂട്ടിനിരിക്കും നേരത്ത് പുഞ്ചിരി തൂകും ചങ്ങാതി
രാവിൽ മയങ്ങും ചങ്ങാതി
എൻ്റെ സ്വന്തം ചങ്ങാതി
Sadhika R VI