"ഗവ എച്ച് എസ് എസ് ചാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:

താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി സർക്കാരും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും .പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ചൊരു സർക്കാർ വിദ്യാലയമായി  മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്..

" ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് ' മഹാൻമാർ പറഞ്ഞിട്ടുണ്ട്. നിരക്ഷരതയും ദാരിദ്ര്യവും നടമാടിയ ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.
ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ ജനകീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറാൻ ഈ സർക്കാർ വിദ്യാലയത്തിനു സാധിക്കുന്നുവെന്നത് എല്ലാവരുടേയും അഭിമാനം.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചാല/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്