ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Devianil (സംവാദം | സംഭാവനകൾ)
No edit summary
42061 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
സ്കൂള്‍ ഫോണ്‍= 04722879595 |
സ്കൂള്‍ ഫോണ്‍= 04722879595 |
സ്കൂള്‍ ഇമെയില്‍=ghsstholicode@gmail.com |
സ്കൂള്‍ ഇമെയില്‍=ghsstholicode@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
സ്കൂള്‍ വെബ് സൈറ്റ്= http:ghsstholicodeblog |
ഉപജില്ല=പാലോദ്‌|  
ഉപജില്ല=പാലോട്|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
വരി 24: വരി 24:
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | |  
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 2268 |
ആൺകുട്ടികളുടെ എണ്ണം= 2268 |
വരി 31: വരി 30:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 40 |
അദ്ധ്യാപകരുടെ എണ്ണം= 40 |
പ്രിന്‍സിപ്പല്‍=    പ്രസന്നകുമാരി|
പ്രിന്‍സിപ്പല്‍=    മോഹനന്‍ പിള്ള|
പ്രധാന അദ്ധ്യാപിക=എല് .സു|
പ്രധാന അദ്ധ്യാപിക=അസ്മ ബീവി എ|
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല് സലാം |
പി.ടി.ഏ. പ്രസിഡണ്ട്= മുബാറക്ക് |
സ്കൂള്‍ ചിത്രം|
സ്കൂള്‍ ചിത്രം |
}}
}}



14:43, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
വിലാസം
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്
ഉപജില്ല പാലോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅസ്മ ബീവി എ
അവസാനം തിരുത്തിയത്
14-12-201642061




തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  സര്‍ക്കാര്‍ വിദ്യാലയമാണിത്.

ചരിത്രം

1974 സെപ്റ്റംബര് മാസം 3 നു സ്കൂളിന്റെ പ്രവര്ത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ല് അന്ന ത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിര് വഹിച്ചു.ആദ്യ ഹെഡ് മാസ് ററര് ശ്രീ .ത്രിവിക്രമന് നായര് ആയിരുന്നു.1998 ല് ഹയര്‍ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷന് വീതവും 8,9,10ക്ലാസുകളില്4 ഡിവിഷന് വീതവും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്ട്ട് ക്ലാസ് റൂമുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്സ് ക്ലബ് കന്

==

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കെ. ശാന്തകൂമാരി (2009-2010) ഷീലാ റാണി (2008-2009)
ആദബിയകുു‍‍‍ഞ്ഞു (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്