"ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
ക്ഷേത്രസമീപത്തു കാണപ്പെടുന്ന ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ അപൂർവ്വം ദുര്യോധന ക്ഷേത്രങ്ങളിലൊന്നായ മലനട ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അഷ്ടമുടി കായലിന്റെ തിരത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി റിസോർട്ട് എന്നിവയൊക്കെ ശാസ്താംകോട്ടയുടെ സമീപപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത് .{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

09:58, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം