"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്'' ‍ 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്'' ‍ 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
'''== ചരിത്രം =='''
1979 ല്‍  ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. എന്‍ സി ജോസ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍.
      കുടിയേറ്റ മേഖലയുടെ മണ്ണില്‍ സുവര്‍ണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനില്‍ക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂള്‍.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പര്‍ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയര്‍സെക്കന്ററിയായും ഉയര്‍ന്നുവന്നു.താമരശ്ശേരി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ സെന്റ്തോമസ്സ് ഹൈസ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
1979 ല്‍  ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍.
ശ്രീ ,എന്‍ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകന്‍.
സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവര്‍ സേവനം അനുഷ്‍ഠിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159402" എന്ന താളിൽനിന്ന് ശേഖരിച്ചത്