"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18364 (സംവാദം | സംഭാവനകൾ)
No edit summary
18364 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''2019-20 വർഷത്തെ മാതൃകാ അധ്യാപക പുരസ്ക്കാരം പ്രഭാവതി ടീച്ചർക്ക്''' ==
== '''2019-20 വർഷത്തെ മാതൃകാ അധ്യാപക പുരസ്ക്കാരം പ്രഭാവതി ടീച്ചർക്ക്''' ==
[[പ്രമാണം:18364-16.jpg|പകരം=|വലത്ത്‌|171x171ബിന്ദു]]
[[പ്രമാണം:18364-16.jpg|പകരം=|വലത്ത്‌|171x171ബിന്ദു]]
കേരള സംസ്ഥാന പേരൻസ് ടീച്ചേഴ്സ് അസോസിയേഷൻ 2019 20 വർഷത്തെ മാതൃക അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ശ്രീമതി പ്രഭാവതി ടീച്ചർക്ക്  വർഷത്തെ എയ്ഡഡ് എൽ പി വിഭാഗം മാതൃക അധ്യാപക പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചു. സ്കൂളിലെ കഴിഞ്ഞ നാലു വർഷക്കാലം സീഡ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന പ്രഭാവതി ടീച്ചർ സ്കൂളിലെ നാനോമുഖ പുരോഗതി ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ഈ വർഷം അവരെ തേടിയെത്തിയത് അർഹിച്ച അംഗീകാരം തന്നെയാണ്.  ടീച്ചറുടെ കഠിനാധ്യാനവും ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം തന്നെയാണ് ഈ നേട്ടത്തിന് അർഹരാക്കിയത്. സ്കൂളിന്റെ നേട്ടത്തോടൊപ്പം ടീച്ചറുടെ ഈ നേട്ടവും നമുക്ക് ചേർത്തു വെയ്ക്കാം.
കേരള സംസ്ഥാന പേരൻസ് ടീച്ചേഴ്സ് അസോസിയേഷൻ 2019 20 വർഷത്തെ മാതൃക അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ശ്രീമതി പ്രഭാവതി ടീച്ചർക്ക്  2019-20 വർഷത്തെ എയ്ഡഡ് എൽ പി വിഭാഗം മാതൃക അധ്യാപക പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചു. സ്കൂളിലെ കഴിഞ്ഞ നാലു വർഷക്കാലം സീഡ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന പ്രഭാവതി ടീച്ചർ സ്കൂളിലെ നാനോമുഖ പുരോഗതി ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ഈ വർഷം അവരെ തേടിയെത്തിയത് അർഹിച്ച അംഗീകാരം തന്നെയാണ്.  ടീച്ചറുടെ കഠിനാധ്യാനവും ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം തന്നെയാണ് ഈ നേട്ടത്തിന് അർഹരാക്കിയത്. സ്കൂളിന്റെ നേട്ടത്തോടൊപ്പം ടീച്ചറുടെ ഈ നേട്ടവും നമുക്ക് ചേർത്തു വെയ്ക്കാം.